ഛായാഗ്രഹണം: സി എച്ച് സരോജ് പാഡി
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ചിലമ്പ് | ഭരതൻ | 1986 |
ഇലഞ്ഞിപ്പൂക്കൾ | സന്ധ്യാ മോഹൻ | 1986 |
അമൃതം ഗമയ | ടി ഹരിഹരൻ | 1987 |
മൃത്യുഞ്ജയം | പോൾ ബാബു | 1988 |
ഇസബെല്ല | മോഹൻ | 1988 |
ചാണക്യൻ | ടി കെ രാജീവ് കുമാർ | 1989 |
ഭദ്രച്ചിറ്റ | നസീർ | 1989 |
ഞങ്ങളുടെ കൊച്ചു ഡോക്ടർ | ബാലചന്ദ്ര മേനോൻ | 1989 |
ഗജകേസരിയോഗം | പി ജി വിശ്വംഭരൻ | 1990 |
അയ്യർ ദി ഗ്രേറ്റ് | ഭദ്രൻ | 1990 |
കാട്ടുകുതിര | പി ജി വിശ്വംഭരൻ | 1990 |
മുഖം | മോഹൻ | 1990 |
ഇന്നത്തെ പ്രോഗ്രാം | പി ജി വിശ്വംഭരൻ | 1991 |
സൗഹൃദം | ഷാജി കൈലാസ് | 1991 |
ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ | പോൾ ബാബു | 1991 |
എഴുന്നള്ളത്ത് | ഹരികുമാർ | 1991 |
കവചം | കെ മധു | 1992 |
പ്രവാചകൻ | പി ജി വിശ്വംഭരൻ | 1993 |
വക്കീൽ വാസുദേവ് | പി ജി വിശ്വംഭരൻ | 1993 |
അവൻ അനന്തപത്മനാഭൻ | പ്രകാശ് കോളേരി | 1993 |
കുലപതി | നഹാസ് ആറ്റിങ്കര | 1993 |
പക്ഷേ | മോഹൻ | 1994 |
സുഖം സുഖകരം | ബാലചന്ദ്ര മേനോൻ | 1994 |
സാക്ഷ്യം | മോഹൻ | 1995 |
കല്ലു കൊണ്ടൊരു പെണ്ണ് | ശ്യാമപ്രസാദ് | 1998 |
കാലചക്രം | സോനു ശിശുപാൽ | 2002 |
ഉദയം | വിനു ജോമോൻ | 2004 |