ഷെബിൻ ബെൻസണ്‍ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort ascending
1 മഞ്ഞുമ്മൽ ബോയ്സ് വധുവിൻ്റെ സഹോദരൻ ചിദംബരം 2024
2 സുലൈഖ മൻസിൽ ആഷിഖ് മാളിയേക്കൽ അഷ്റഫ് ഹംസ 2023
3 2018 നഹാസ് ജൂഡ് ആന്തണി ജോസഫ് 2023
4 കണ്ണൂർ സ്ക്വാഡ് റംസാൻ റോബി വർഗ്ഗീസ് രാജ് 2023
5 ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്! ആദിൽ മൈമൂനത് അഷ്റഫ് 2023
6 ഇരട്ട സ്വാതിയുടെ ബോയ്ഫ്രണ്ട് രോഹിത് എം ജി കൃഷ്ണൻ 2023
7 ഭീഷ്മപർവ്വം ഏബിൾ അമൽ നീരദ് 2022
8 ഒരൊന്നൊന്നര പ്രണയകഥ രമണൻ ഷിബു ബാലൻ 2019
9 ജനമൈത്രി അഭിമന്യു ജോൺ മന്ത്രിക്കൽ 2019
10 മിസ്റ്റർ & മിസ്സിസ് റൗഡി ജീത്തു ജോസഫ് 2019
11 2 സ്ട്രോക്ക് രോഷ്നി ദിനകർ 2019
12 വൈറസ് സക്കറിയയുടെ അനുജൻ യഹിയ ആഷിക് അബു 2019
13 എവിടെ ലീൻ സക്കറിയ കെ കെ രാജീവ് 2019
14 കളി സമീർ ഷാജഹാൻ നജീം കോയ 2018
15 പവിയേട്ടന്റെ മധുരച്ചൂരൽ അനന്ദു ശ്രീകൃഷ്ണൻ 2018
16 മോഹൻലാൽ സേതുവിൻറെ കൗമാരം സാജിദ് യഹിയ 2018
17 പരോൾ അലക്സിന്റെ ചെറുപ്പം ശരത് സന്ദിത്ത് 2018
18 10 കല്പനകൾ ജോൺ ഡോൺ മാക്സ് 2016
19 ഇടി ദാവുദിന്റെ കുട്ടിക്കാലം സാജിദ് യഹിയ 2016
20 ചിറകൊടിഞ്ഞ കിനാവുകൾ സന്തോഷ്‌ വിശ്വനാഥ് 2015
21 ഇയ്യോബിന്റെ പുസ്തകം കൗമാരക്കാരനായ അലോഷി അമൽ നീരദ് 2014
22 വർഷം വിനോദ് കോവൂര്‍ കഥാപാത്രത്തിന്റെ മകൻ അമീർ,വലിയ കുട്ടി രഞ്ജിത്ത് ശങ്കർ 2014
23 ഇടുക്കി ഗോൾഡ്‌ മദന്റെ ചെറുപ്പകാലം ആഷിക് അബു 2013