കവിയൂർ രേണുക അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
1 അമേരിക്കൻ അമ്മായി സരോജിനി ഗൗതമൻ 1998
2 അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടൂ മാത്യു പോൾ 2000
3 ഇവർ ഐ വി ശശി 1980
4 ഈ നാട് ഇന്നലെ വരെ സാവിത്രിയമ്മ ഐ വി ശശി 2001
5 ഋഷിവംശം ഇന്ദുവിന്റെ മമ്മി രാജീവ് അഞ്ചൽ 1999
6 കണ്ണെഴുതി പൊട്ടുംതൊട്ട് സരോജിനിയമ്മ ടി കെ രാജീവ് കുമാർ 1999
7 കൊട്ടാരം വൈദ്യൻ 2004
8 ജഗതി ജഗദീഷ്‌ ഇൻ ടൗൺ നിസ്സാർ 2002
9 ജനനായകൻ രാജ് മോഹന്റെ അമ്മ നിസ്സാർ 1999
10 ഡ്രീംസ് അമ്മച്ചി ഷാജൂൺ കാര്യാൽ 2000
11 തില്ലാന തില്ലാന സരോജ മേനോൻ ടി എസ് സജി 2003
12 തുറമുഖം ജേസി 1979
13 ദീപസ്തംഭം മഹാശ്ചര്യം കെ ബി മധു 1999
14 നരിമാൻ മനുവിന്റെ അമ്മ കെ മധു 2001
15 നളചരിതം നാലാം ദിവസം മോഹനകൃഷ്ണൻ 2001
16 പാലാട്ട് കുഞ്ഞിക്കണ്ണൻ പീലി ബോബൻ കുഞ്ചാക്കോ 1980
17 മന്ത്രികുമാരൻ ജാനകി തുളസീദാസ് 1998
18 ലേലം കൊച്ചുത്രേസ്യ ജോഷി 1997
19 വാഴുന്നോർ ചേച്ച്യമ്മ ജോഷി 1999
20 വിശ്വസിച്ചാലും ഇല്ലെങ്കിലും ആലപ്പി അഷ്‌റഫ്‌ 1986
21 സമ്മാ‍നം സുന്ദർദാസ് 1997
22 സഹയാത്രികയ്ക്ക് സ്നേഹപൂർവം എം ശങ്കർ 2000
23 സഹോദരൻ സഹദേവൻ സുനിൽ 2003
24 സുവർണ്ണ സിംഹാസനം സാവിത്രി പി ജി വിശ്വംഭരൻ 1997
25 ഹർത്താൽ കല്ലയം കൃഷ്ണദാസ് 1998