ഇനിയും പുഴയൊഴുകും

Released
Iniyum puzhayozhukum
കഥാസന്ദർഭം: 

ഭർത്താവും, ഭാര്യയും, മൂന്ന് കുഞ്ഞുങ്ങളും അടങ്ങുന്ന ശാന്തസുന്ദരമായി ഒഴുകുന്ന പുഴപോലൊരു കുടുംബം.  അവരുടെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ കടന്നു വരുന്നതോടെ ആ ഒഴുക്ക് നിലയ്ക്കുന്നു.  ആ ഒഴുക്ക് എന്നെന്നേക്കുമായി നിലച്ചു പോവുമോ, അതോ വീണ്ടും ഒഴുകിത്തുടങ്ങുമോ?

കഥ: 
സംവിധാനം: 
നിർമ്മാണം: