rakeshkonni

rakeshkonni's picture

എന്റെ പ്രിയഗാനങ്ങൾ

  • പാതിരാമഴയേതോ - M

    പാതിരാമഴയെതോ ഹംസഗീതം പാടി
    വീണപൂവിതളെങ്ങോ പിൻ നിലാവിലലിഞ്ഞു
    നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങീ
    (പാതിരാമഴയെതോ)

    കൂരിരുൾ ചിമിഴിൽ ഞാനും മൌനവും മാത്രം
    മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
    എന്റെ ലോകം നീ മറന്നു (2)
    ഓർമ്മപോലും മാഞ്ഞുപോകുവതെന്തേ
    (പാതിരാമഴയെതോ)

    ശൂന്യവേദികളിൽ കണ്ടു നിൻ നിഴൽചന്തം
    കരിയിലക്കരയായ് മാറീ സ്‌നേഹ സാമ്രാജ്യം
    ഏകയായ് നീ പോയതെവിടെ (2)
    ഓർമ്മപോലും മാഞ്ഞു പോകുവതെന്തേ
    (പാതിരാമഴയെതോ)

  • ഈ സോളമനും ശോശന്നയും

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    കണ്ണ്കൊണ്ടും ഉള്ളുകൊണ്ടും 
    മിണ്ടാതെ മിണ്ടി പണ്ടേ
    കണ്ണ്കൊണ്ടേ  ഉള്ളുകൊണ്ടേ 
    മിണ്ടാതെ മിണ്ടി പണ്ടേ (2)
    അന്നുമുതൽ ഇന്നുവരെ കാണാതെ കണ്ടു നിന്നെ
    രുറ്റുരു രൂ..രുറ്റുരു രൂ.
    രുറ്റുരു രൂ..രുറ്റുരു രൂ.

    പാതിരാ നേരം പള്ളിയിൽ  പോകും
    വെള്ളിനിലാവെനിക്കിഷ്ടമായി 
    ഉള്ളിൽ മുഴങ്ങും പള്ളിമണിയോടെ
    മിന്നും മഴയിലങ്ങാണ്ട് പോയി
    മഴവില്ലുകൊണ്ട് മനപേരെഴുതി
    കായൽ കടത്തിൻ വിളക്ക്പോലെ
    കാറ്റിൽ കെടാതെ തുളുമ്പി ..
    ആ...

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..
    രുറ്റുരു രൂ..രുറ്റുരു രൂ...
    രുറ്റുരു രൂ..രുറ്റുരു രൂ...

    കിനാകരിമ്പിൻ തോട്ടം തീറായി വാങ്ങി 
    മിന്നാമിനുങ്ങിൻ പാടം പകരം 
    നൽകി വിളവെല്ലാം ..
    ഇരുപേരും വീതിച്ചു ..
    അമ്പത് നോമ്പ് കഴിഞ്ഞവാറേ
    മനസ്സൊന്ന് താനേ തുറന്നു വന്നു (2)

    ഈ സോളമനും ശോശന്നയും
    കണ്ടുമുട്ടി പണ്ടേ ..
    മാമോദീസാ പ്രായം തൊട്ടേ
    ഉള്ളറിഞ്ഞേ തമ്മിൽ ..

  • ജലശയ്യയിൽ തളിരമ്പിളി

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നെഞ്ചിലാനന്ദനിർവൃതി വെണ്ണിലാവാഴിയാകവേ
    തളിരിളം ചുണ്ടിലാകെ ഞാൻ അമൃതമായി ചുരന്നു പോയ്
    മിഴിയിൽ വരും നിനവിലിവൾ എരിയും സദാ മെഴുതിരിയായ്

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

    നിന്നെയീപ്പൂക്കൾ മന്ദമായ് ചിമ്മിയോമനേ നോക്കവേ
    പുലരിവെയിലേറ്റു മിന്നുമീ ദലപുടം പോലെ മാറി ഞാൻ
    ഒരുനാൾ വൃഥാ നിഴലലയിൽ മറയാം ഇവൾ അതറികിലും 

    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ
    നെടുവീർപ്പിർപ്പുപോലുമാ സസ്മിത്മാം നിദ്രയെ തൊടല്ലേ
    ചിറകാർന്നു നീന്തുമാ സ്വപ്നങ്ങളിലെ മൗനവും തൊടല്ലേ
    ജലശയ്യയിൽ തളിരമ്പിളി കുളിരോളമേ ഇളകല്ലേ നീ

     

  • മോഹം കൊണ്ടു ഞാൻ

    മോഹം കൊണ്ടു ഞാൻ
    ദൂരെയേതോ ഈണം പൂത്ത നാൾ
    മധു തേടിപ്പോയി (മോഹം...)
    നീളേ താഴേ തളിരാർന്നു പൂവനങ്ങൾ

    (മോഹം...)

    കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
    വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി
    സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ‌പോലെ
    ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം

    (മോഹം...)

    മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
    തുമ്പികളായ് പാറി മണം തേടി ഊയലാടി
    നറും പുഞ്ചിരിപ്പൂവായ് സ്വപ്‌നക്കഞ്ചുകം ചാർത്തി
    ആരും കാണാതെ നിന്നപ്പോൾ സംഗമസായൂജ്യം

    (മോഹം...)

  • കനകമൈലാഞ്ചി നിറയെ തേച്ചെന്റെ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ
    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    തെളിനിലാവിന്റെ ചിറകിൽ വന്നെന്റെ 
    പിറകിൽ നിൽക്കുന്നതായ്
    കുതറുവാനൊട്ടും ഇട തരാതെന്റെ 
    മിഴികൾ പൊത്തുന്നതായ്
    കനവിലാശിച്ചു ഞാൻ

    ഏകയായ് പാതയിൽ നീ വരും നേരമെന്തേ മങ്ങീ
    പൂവെയിൽ ദൂരെയായ് താരണിക്കുന്നിൻ മേലേ മാഞ്ഞൂ
    കൂട്ടുകൂടി ഓത്തുപള്ളീലാർത്തു പോയൊരോമൽക്കാലം പോയീ

    കനകമൈലാഞ്ചി നിറയെ തേച്ചെന്റെ
    വിരലു ചോപ്പിച്ചു ഞാൻ
    അരികിൽ നീ വന്നു കവരുമെന്നെന്റെ
    കരളിലാശിച്ചു ഞാൻ

    ജീവനേ നിന്റെയാ ചേലെഴും വാക്കും നോക്കും
    ഓർമ്മയിൽ നെഞ്ചിലെ പ്രാവുകൾ വീണ്ടുമെന്തേ തേടി
    കാത്തുകാത്തു കാട്ടിലഞ്ഞിമാലതന്നിലോരോ പൂവും വാടീ

    കിളിമരച്ചോട്ടി​ലിരുവർ നാം പണ്ടു
    തളിരിളം പീലിയാൽ
    അരുമയായ് തീർത്തൊരരിയ മൺവീട്
    കരുതി ഞാനെത്ര നാൾ
    കരുതി ഞാനെത്ര നാൾ

     

     

Entries

Post date
Film/Album വെഡ്ഡിംഗ് ഗിഫ്റ്റ് Tue, 09/10/2012 - 23:27
Artists ശ്രീധന്യ Tue, 09/10/2012 - 23:25
Artists രഞ്ജിനി ഹരിദാസ് Tue, 09/10/2012 - 23:22
Artists പ്രവീൺ അനഡിൽ Tue, 09/10/2012 - 23:14
Artists ജി എസ് നമ്പൂതിരി Tue, 09/10/2012 - 23:11
Artists മനോജ് മനയിൽ Tue, 09/10/2012 - 23:10
Producer കെ ബി ശ്യാം Tue, 09/10/2012 - 23:09
Artists പത്മേന്ദ്ര പ്രസാദ് Tue, 09/10/2012 - 23:08
Banner തന്മയ ക്രിയേറ്റീവ്സ് Tue, 09/10/2012 - 23:05
Film/Album ഓഗസ്റ്റ് ക്ലബ്ബ് since 1969 Fri, 05/10/2012 - 18:57
Artists പ്രതാപ് പി നായർ Fri, 05/10/2012 - 18:50
Producer വി എസ് അതീഷ് Fri, 05/10/2012 - 18:49
Artists പി അനന്തപദ്മനാഭൻ Fri, 05/10/2012 - 18:45
Banner ദർശിനി കോൺസെപ്റ്റ്സ് Fri, 05/10/2012 - 18:37
Artists ജി എ ലാൽ Mon, 01/10/2012 - 22:10
അവാർഡ് പി ഭാസ്കരൻ അവാർഡ് Sun, 30/09/2012 - 12:10
Film/Album ഒഴിമുറി Fri, 07/09/2012 - 11:06
Artists കെ ആർ ഉണ്ണി Fri, 07/09/2012 - 10:52
Artists ജയമോഹൻ Fri, 07/09/2012 - 10:42
Banner പി എൻ വി അസോസിയേറ്റ്സ് Fri, 07/09/2012 - 09:35
Film/Album ഗ്രാമം Wed, 15/08/2012 - 18:13
Film/Album പ്രഭുവിന്റെ മക്കൾ Wed, 15/08/2012 - 15:41
Artists മഞ്ജുലാൽ Wed, 15/08/2012 - 15:38
Artists മനോജ് നാരായണൻ Wed, 15/08/2012 - 15:36
Artists ജോയ് ചെറുവത്തൂർ Wed, 15/08/2012 - 15:33
Artists അറയ്ക്കൽ നന്ദകുമാർ Wed, 15/08/2012 - 15:32
Artists ഹരിശ്രീ മാർട്ടിൻ Wed, 15/08/2012 - 15:26
Artists മഹിത Wed, 15/08/2012 - 15:02
Producer എം സിന്ധു Wed, 15/08/2012 - 13:32
Producer സന്തോഷ് ബാലൻ Wed, 15/08/2012 - 13:31
Artists സജീവൻ അന്തിക്കാട് Wed, 15/08/2012 - 13:30
Banner ഫ്രീതോട്ട് സിനിമ Wed, 15/08/2012 - 13:18
Artists ജയൻ മോഹൻ Tue, 14/08/2012 - 12:42
Artists ബി എം സുന്ദരം Tue, 14/08/2012 - 12:36
Artists മോഹൻ ശർമ്മ Tue, 14/08/2012 - 12:32
Banner ഗുണചിത്ര മൂവീസ് Tue, 14/08/2012 - 12:26
Artists ഗോപാൽ Thu, 09/08/2012 - 20:17
Artists ഗോപീകൃഷ്ണ Thu, 09/08/2012 - 20:07
Producer ആനന്ദ് Thu, 09/08/2012 - 20:05
Artists തിക്കോടിയൻ Tue, 07/08/2012 - 14:33
Artists പി കെ രാജം Mon, 25/06/2012 - 15:13
Artists വിനായകൻ Thu, 21/06/2012 - 12:46
Lyric അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി Tue, 19/06/2012 - 18:49
Film/Album ഉസ്താദ് ഹോട്ടൽ Tue, 19/06/2012 - 18:30
Artists ജയേഷ് പിറവം Tue, 19/06/2012 - 18:23
Artists ശ്രീജിത്ത് ചെട്ടിപ്പടി Tue, 19/06/2012 - 18:23
Artists വിനോദ് എ ജി Tue, 19/06/2012 - 18:21
Artists സലാം ബുഖാരി Tue, 19/06/2012 - 18:20
Artists ബിജു ചന്ദ്രൻ Tue, 19/06/2012 - 18:18
Artists പ്രവീൺ പ്രഭാകർ Tue, 19/06/2012 - 18:17

Pages

Contribution History

തലക്കെട്ട് Edited onsort descending Log message
ദർശിനി കോൺസെപ്റ്റ്സ് Fri, 05/10/2012 - 18:37
ദർശിനി കോൺസെപ്റ്റ്സ് Fri, 05/10/2012 - 18:37
വി എസ് അതീഷ് Fri, 05/10/2012 - 18:49
ഓഗസ്റ്റ് ക്ലബ്ബ് Fri, 05/10/2012 - 23:23 അടിസ്ഥാനവിവരങ്ങൾ ചേർത്തു
എം എസ് ബാബുരാജ് Sun, 07/10/2012 - 08:10
എം എസ് ബാബുരാജ് Sun, 07/10/2012 - 08:18
തന്മയ ക്രിയേറ്റീവ്സ് Tue, 09/10/2012 - 23:05
കെ ബി ശ്യാം Tue, 09/10/2012 - 23:09
'പേടിത്തൊണ്ടൻ' സുരാജ് Wed, 10/10/2012 - 16:09
മഞ്ചാടിക്കുരു Fri, 12/10/2012 - 18:24 രാജകൃഷ്ണൻ എം ആർ [nid:26958]
പൃഥ്വീരാജ് സുകുമാരൻ Tue, 16/10/2012 - 09:04 പ്രൊഫൈൽ ചേർത്തു
വാസ്തവം Tue, 16/10/2012 - 09:16
അയാളും ഞാനും തമ്മിൽ Tue, 16/10/2012 - 09:24 ട്രെയിലർ ചേർത്തു
അയാളും ഞാനും തമ്മിൽ Tue, 16/10/2012 - 09:26
ആൻ മീഡിയ Tue, 16/10/2012 - 13:24
നരേന്ദ്രപ്രസാദ് Sat, 03/11/2012 - 12:02 പ്രൊഫൈലിൽ വിവരങ്ങൾ ചേർത്തു
അർദ്ധനാരി Thu, 08/11/2012 - 13:14
സത്യൻ Fri, 09/11/2012 - 13:34 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു
മൈ ബോസ് Thu, 22/11/2012 - 11:20
ആലീസിന്റെ അന്വേഷണം Thu, 22/11/2012 - 11:56 സിനിമ ചേര്ത്തു
മജീദ് Mon, 26/11/2012 - 12:00
101 വെഡ്ഡിംഗ്സ് Mon, 26/11/2012 - 20:16
പാലാഴീ തീരം Tue, 27/11/2012 - 13:25
ബാവുട്ടിയുടെ നാമത്തിൽ Mon, 31/12/2012 - 12:55 അടിസ്ഥാനവിവരങ്ങൾ ചേർത്തു
റോമിയൊ റോമിയോ Thu, 03/01/2013 - 12:17
മനസ്സിന്റെ മണിയറയിൽ Thu, 03/01/2013 - 12:18
നാണിക്കുന്നില്ലേ ഇത് നാഗരികമാണല്ലേ Thu, 03/01/2013 - 12:18
പണ്ടേ പറഞ്ഞു ഞാൻ Thu, 03/01/2013 - 12:19
ലവ് വേണമോ Thu, 03/01/2013 - 12:19
എന്നു മുതൽ Thu, 03/01/2013 - 12:19
അഴകിൽ മികച്ചതേത് Thu, 03/01/2013 - 12:20
ഡയറക്ടർ കട്സ് (ഡി കട്സ്) ഫിലിം കമ്പനി Thu, 03/01/2013 - 13:02
ഇ4 എന്റർടൈന്മെന്റ് Thu, 03/01/2013 - 13:04
ജി സേതുനാഥ് Thu, 03/01/2013 - 13:07
കെ Thu, 03/01/2013 - 13:19
ആൻഡ്രിയ ജെറമിയ Thu, 03/01/2013 - 13:24 പ്രൊഫൈൽ ചേർത്തു
അന്നയും റസൂലും Thu, 03/01/2013 - 13:30 ചിത്രത്തിന്റെ വിവരങ്ങൾ ചേർത്തു
അന്നയും റസൂലും അഥവാ ജൂലിയറ്റും റോമിയോയും! Sat, 05/01/2013 - 10:29
എൻട്രി Wed, 09/01/2013 - 08:26
ഐസക് ന്യൂട്ടൻ s/o ഫിലിപ്പോസ് Fri, 11/01/2013 - 12:25 ടൈറ്റിലും ട്രെയിലറും ചേർത്തു
മാഡ് ഡാഡ് Fri, 11/01/2013 - 12:43 അടിസ്ഥാനവിവരങ്ങൾ ചേർത്തു
റോമൻസ് Thu, 17/01/2013 - 11:12
നഖങ്ങൾ (1973) Thu, 17/01/2013 - 11:39
നഖങ്ങൾ (2013) Thu, 17/01/2013 - 12:11
ഭാർഗ്ഗവീനിലയം(1964) Thu, 17/01/2013 - 12:28 Added the advanced filmi data provided by Kathiravan
ആഭിജാത്യം Thu, 17/01/2013 - 12:28
തീർത്ഥയാത്ര Thu, 17/01/2013 - 12:29
ധർമ്മയുദ്ധം Thu, 17/01/2013 - 12:29
ചെണ്ട Thu, 17/01/2013 - 12:29
അഭയം Thu, 17/01/2013 - 12:30 added poster

Pages