G Sethunath
എറണാകുളം സ്വദേശി. മഹാരാജാസ് കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ചിത്രസംയോജനം പൂര്‍ത്തിയാക്കി. അന്നയും റസൂലും എന്ന ചിത്രത്തിന്റെ കഥാരചനയിൽ സന്തോഷ് ഏച്ചിക്കാനത്തിനും രാജീവ് രവിക്കുമൊപ്പം പങ്കാളിയായി.