ജോയ് ചെറുവത്തൂർ
Joy Chervathoor
കലാമണ്ഡലം ജോയ് ചെറുവത്തൂര്‍. പ്രഭുവിന്റെ മക്കള്‍', 'നേര്‍ക്കാഴ്ച', 'അടിയാളന്' എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ. 'അനുരക്തി' എന്ന സംസ്കൃതഭാഷ സംസാരിക്കുന്ന ചിത്രത്തിലെ സംസ്കൃതഗാനത്തിന് സംഗീതം നല്‍കിയിട്ടുണ്ട്. സ്തുതി, പ്രണയരാഗം, ദേവരാഗം... എന്നിങ്ങനെ നിരവധി ആല്‍ബങ്ങള്‍ക്കുവേണ്ടി സംഗീതം നല്‍കിയിട്ടുള്ള ജോയ് ചെറുവത്തൂര്‍ തൃശൂര്‍ സ്വദേശിയാണ്. മുരളി ഗുരുവായൂരുമായുള്ള കോമ്പിനേഷന്‍ ഈ ആല്‍ബങ്ങളിലും ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്.