ഹരിശങ്കർ വി
Harishankar V
Date of Birth:
Saturday, 2 September, 1989
ഹരി ശങ്കർ
1989 സെപ്റ്റംബർ 2 ന് വിനോദ് കുമാറിന്റെയും രജുലയുടെയും മകനായി കോഴിക്കോട് ജനിച്ചു. കോഴിക്കോട് ചിന്മയ വിദ്യാലയിലായിരുന്നു പത്താം ക്ലാസ് വരെ പഠിച്ചത്. കോഴിക്കോട് സാമൂതിരി സ്കൂളിൽ നിന്നും പ്ലസ് 2 വും പാസ്സായി. കോഴിക്കോട് എ ഡബ്ളു എച്ച് കോളേജിൽ നിന്നും എഞ്ചിനീയറിങ് പാസ്സായ ഹരിശങ്കർ, മ്യൂസിക് ലോഞ്ച് സ്കൂൾ ഓഫ് ഓഡിയോ ടെക്നോളജിയിൽ നിന്നും ഓഡിയോ എഞ്ചിനീയറിംഗും ചെയ്തു.
അവൾ വന്നതിനു ശേഷം എന്ന സിനിമയിലൂടെ ആണ് സിനിമ സംഗീത രംഗത്തേക്ക് ഹരിശങ്കർ എത്തുന്നത്. പിന്നീട് നാനൂറിലധികം സിനിമകളിൽ മ്യൂസിക് റെക്കോർഡിങ് എഞ്ചിനീയർ ആയി പ്രവർത്തിച്ചു. എൺപതോളം സിനിമകളിൽ മ്യൂസിക് മിക്സ് എഞ്ചിനീയർ ആയും ഹരിശങ്കർ പ്രവർത്തിച്ചിട്ടുണ്ട്. ദി പ്രീസ്റ്റ്, കുഞ്ഞെൽദോ ഒക്കെയാണ് പുതുതായി പുറത്തു വന്ന ചിത്രങ്ങൾ.
വെബ്സൈറ്റ് | ഫേസ്ബുക് | മെയിൽ
സൌണ്ട് മിക്സിങ്
ശബ്ദസങ്കലനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
പൂക്കാലം | ഗണേശ് രാജ് | 2023 |
പാട്ടുകളുടെ ശബ്ദലേഖനം
ഗാനലേഖനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
കള്ളനും ഭഗവതിയും | ഈസ്റ്റ് കോസ്റ്റ് വിജയൻ | 2023 |
പ്രകാശൻ പറക്കട്ടെ | ഷഹദ് നിലമ്പൂർ | 2022 |
ലാൽബാഗ് | പ്രശാന്ത് മുരളി പത്മനാഭൻ | 2021 |
ദി പ്രീസ്റ്റ് | ജോഫിൻ ടി ചാക്കോ | 2021 |
#ഹോം | റോജിൻ തോമസ് | 2021 |
കൂറ | വൈശാഖ് ജോജ് | 2020 |
മണിയറയിലെ അശോകൻ | ഷംസു സൈബ | 2020 |
ലൗ ആക്ഷൻ ഡ്രാമ | ധ്യാൻ ശ്രീനിവാസൻ | 2019 |
കക്ഷി:അമ്മിണിപ്പിള്ള | ദിൻജിത്ത് അയ്യത്താൻ | 2019 |
ബ്രദേഴ്സ്ഡേ | കലാഭവൻ ഷാജോൺ | 2019 |
സോളോ | ബിജോയ് നമ്പ്യാർ | 2017 |
അങ്കമാലി ഡയറീസ് | ലിജോ ജോസ് പെല്ലിശ്ശേരി | 2017 |
ഇത് താൻടാ പോലീസ് | മനോജ് പാലോടൻ | 2016 |
അനുരാഗ കരിക്കിൻ വെള്ളം | ഖാലിദ് റഹ്മാൻ | 2016 |
ആടുപുലിയാട്ടം | കണ്ണൻ താമരക്കുളം | 2016 |
ഹാപ്പി വെഡ്ഡിംഗ് | ഒമർ ലുലു | 2016 |
പേർഷ്യക്കാരൻ | അശോക് ആർ നാഥ് | 2014 |

Submitted 7 years 7 months ago by Jayakrishnantu.
Edit History of ഹരിശങ്കർ വി
7 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
17 May 2021 - 10:54 | Ashiakrish | ചെറിയ തിരുത്തലുകൾ വരുത്തി. |
16 May 2021 - 12:51 | Santhoshkumar K | |
16 May 2021 - 12:48 | Santhoshkumar K | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
3 Apr 2021 - 10:15 | Ashiakrish | Comments opened |
9 May 2020 - 21:45 | shyamapradeep | |
17 Nov 2016 - 05:15 | Jayakrishnantu | അലിയാസ് ചേർത്തു |
29 Sep 2016 - 00:41 | Jayakrishnantu | പുതിയതായി ചേർത്തു |