യമുന
Yamuna
നിരവധി ടെലിവിഷൻ സീരിയലുകളിൽ സജീവമായ യമുന. സ്വദേശം കൊല്ലം. ചലച്ചിത്ര സംവിധായകൻ എസ് പി മഹേഷ് ന്റെ ഭാര്യയാണ് യമുന. പട്ടണത്തിൽ സുന്ദരൻ ,മീശമാധവൻ , തുടങ്ങി നിരവധി മലയാളം സിനിമകളിൽ യമുന അഭിനയിച്ചിട്ടുണ്ട്
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ വാഴുന്നോർ | കഥാപാത്രം | സംവിധാനം ജോഷി | വര്ഷം 1999 |
സിനിമ സ്റ്റാലിൻ ശിവദാസ് | കഥാപാത്രം | സംവിധാനം ടി എസ് സുരേഷ് ബാബു | വര്ഷം 1999 |
സിനിമ ഇന്ദ്രിയം | കഥാപാത്രം ടീച്ചർ | സംവിധാനം ജോർജ്ജ് കിത്തു | വര്ഷം 2000 |
സിനിമ കൊച്ചു കൊച്ചു സന്തോഷങ്ങൾ | കഥാപാത്രം എലിസബത്ത് | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 2000 |
സിനിമ കവർ സ്റ്റോറി | കഥാപാത്രം വിജയുടെ അമ്മ | സംവിധാനം ജി എസ് വിജയൻ | വര്ഷം 2000 |
സിനിമ അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടൂ | കഥാപാത്രം | സംവിധാനം മാത്യു പോൾ | വര്ഷം 2000 |
സിനിമ ശ്രദ്ധ | കഥാപാത്രം | സംവിധാനം ഐ വി ശശി | വര്ഷം 2000 |
സിനിമ സഹയാത്രികയ്ക്ക് സ്നേഹപൂർവം | കഥാപാത്രം | സംവിധാനം എം ശങ്കർ | വര്ഷം 2000 |
സിനിമ പ്രജ | കഥാപാത്രം | സംവിധാനം ജോഷി | വര്ഷം 2001 |
സിനിമ സ്രാവ് | കഥാപാത്രം | സംവിധാനം അനിൽ മേടയിൽ | വര്ഷം 2001 |
സിനിമ മീശമാധവൻ | കഥാപാത്രം | സംവിധാനം ലാൽ ജോസ് | വര്ഷം 2002 |
സിനിമ പകൽപ്പൂരം | കഥാപാത്രം | സംവിധാനം പി അനിൽ, ബാബു നാരായണൻ | വര്ഷം 2002 |
സിനിമ വാർ ആൻഡ് ലൗവ് | കഥാപാത്രം സുഭദ്രാമ്മ | സംവിധാനം വിനയൻ | വര്ഷം 2003 |
സിനിമ മഴനൂൽക്കനവ് | കഥാപാത്രം | സംവിധാനം നന്ദകുമാർ കാവിൽ | വര്ഷം 2003 |
സിനിമ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും | കഥാപാത്രം | സംവിധാനം വിനയൻ | വര്ഷം 2003 |
സിനിമ പട്ടണത്തിൽ സുന്ദരൻ | കഥാപാത്രം | സംവിധാനം വിപിൻ മോഹൻ | വര്ഷം 2003 |
സിനിമ അറ്റ് വണ്സ് | കഥാപാത്രം | സംവിധാനം സയദ് ഉസ്മാൻ | വര്ഷം 2015 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സത്യമേവ ജയതേ | സംവിധാനം വിജി തമ്പി | വര്ഷം 2000 |