Vasanthy Vengalil

Vasanthy Vengalil's picture

എന്റെ പ്രിയഗാനങ്ങൾ

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏതോ നിദ്രതൻ

    ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ
    ഏഴുവർണ്ണകളും നീർത്തി..
    തളിരിലത്തുമ്പിൽ നിന്നുതിരും
    മഴയുടെ ഏകാന്ത സംഗീതമായ്
    മൃദുപദമോടെ.. മധുമന്ത്രമോടെ..
    അന്നെന്നരികിൽ വന്നുവെന്നോ..
    എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...

    ആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ
    ആവണിപ്പൂവായ് നീ നിന്നുവെന്നോ...
    കുറുനിര തഴുകിയ കാറ്റിനോടന്നു നിൻ
    ഉള്ളം തുറന്നുവെന്നോ..
    അരുമയാൽ ആ മോഹ പൊൻതൂവലൊക്കെയും
    പ്രണയ നിലാവായ് കൊഴിഞ്ഞുവെന്നോ..
    എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...

    (ഏതോ നിദ്രതൻ)

    ഈ മുളംതണ്ടിൽ ചുരന്നൊരെൻ പാട്ടുകൾ
    പാലാഴിയായ് നെഞ്ചിൽ നിറച്ചുവെന്നോ...
    അതിലൂറുമമൃതകണങ്ങൾ കോർത്തു നീ
    അന്നും കാത്തിരുന്നെന്നോ..
    അകതാരിൽ കുറുകിയ വെൺപ്രാക്കളൊക്കെയും
    അനുരാഗദൂതുമായ് പറന്നുവെന്നോ...
    എന്തേ ഞാനറിഞ്ഞീല... ഞാനറിഞ്ഞീല...

    (ഏതോ നിദ്രതൻ)

  • ആരെയും ഭാവഗായകനാക്കും

    ആരെയും ഭാവഗായകനാക്കും
    ആത്മസൌന്ദര്യമാണു നീ
    നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
     കമ്ര നക്ഷത്ര കന്യകൾ  (ആരെയും ഭാവഗായകനാക്കും )

    കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും
    മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടിൽ മൂളുന്ന തെന്നലും
    ഇന്നിതാ നിൻ പ്രകീർത്തനം ഈ പ്രപഞ്ച ഹൃദയ വീണയിൽ
    (ആരെയും ഭാവഗായകനാക്കും )

    നിൻറെ ശാലീന മൌനമാകുമീപ്പൊന്മണിച്ചെപ്പിനുള്ളിലായ്)
    മൂടി വച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ്
    ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ച നടന വേദിയിൽ
    (ആരെയും ഭാവഗായകനാക്കും )

  • ഓർമ്മകൾ ഓടിക്കളിക്കുവാൻ (യുഗ്മഗാനം)

    ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു
    മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
    മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ

    ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു
    മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
    മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
    ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു
    മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
    മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ

    കർക്കിടരാവിന്റെ കൽപ്പടവിൽ വന്നു
    കാലം കടലാസ്സുതോണി കളിച്ചു
    കർക്കിടരാവിന്റെ കൽപ്പടവിൽ വന്നു
    കാലം കടലാസ്സുതോണി കളിച്ചു
    രാവുവെളുക്കുവാൻ ചോരുന്ന കൂരയിൽ
    കൂനിയിരുന്നു ബാല്യം
    ഇന്നും ഓർമ്മകൾക്കെന്തുബാല്യം
    ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു
    മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
    മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ

    എന്നനുജത്തിയ്ക്കു പൂനിലാവിൽ നിന്നും
    പൊന്നിൻ ഉടയാട തീർത്തെടുത്തു
    എന്നനുജത്തിയ്ക്കു പൂനിലാവിൽ നിന്നും
    പൊന്നിൻ ഉടയാട തീർത്തെടുത്തു
    വാനിടം നക്ഷത്രവൈഢൂര്യരത്നത്താൽ
    മാല കൊരുക്കയല്ലേ
    എന്റെ ഓമനയ്ക്കിന്നു ചാർത്താൻ
    ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു
    മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ
    മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കാവടിച്ചിന്തു പാടി വ്യാഴം, 17/09/2020 - 21:06 വിഡിയോ ചേർത്തൂ..
ഏഴു സ്വരങ്ങൾ തൻ വ്യാഴം, 17/09/2020 - 21:04 വിഡിയോ ചേർത്തൂ..
തങ്കം കൊണ്ടൊരു മണിത്താലി വ്യാഴം, 17/09/2020 - 20:57 വിഡിയൊ ചേർത്തൂ..
അരയാൽ മണ്ഡപം വ്യാഴം, 17/09/2020 - 20:54 വിഡിയോ ചേർത്തൂ
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ വ്യാഴം, 17/09/2020 - 20:28 വിഡിയോ പുതുക്കി..
ആരെയും ഭാവഗായകനാക്കും വ്യാഴം, 17/09/2020 - 20:01 വിഡിയോ പുതുക്കി..
ഏതോ നിദ്രതൻ വ്യാഴം, 17/09/2020 - 19:29
പാദരേണു തേടിയണഞ്ഞു വ്യാഴം, 17/09/2020 - 19:22 വിഡിയൊ പുതുക്കി..
പോക്കുവെയിൽ പൊന്നുരുകി വ്യാഴം, 17/09/2020 - 19:15 വിഡിയോ പുതുക്കി.
ചാഞ്ചാടിയാടി ഉറങ്ങു നീ വ്യാഴം, 17/09/2020 - 19:06 വീഡിയോ ലിങ്ക് പോയിരുന്നു അത് പുതുക്കി.
ചന്ദ്രകളഭം ചാർത്തിയുറങ്ങും വ്യാഴം, 17/09/2020 - 12:37
കുങ്കുമമോ നിലാപ്പുഴയിൽ വ്യാഴം, 17/09/2020 - 12:28
കുങ്കുമമോ നിലാപ്പുഴയിൽ വ്യാഴം, 17/09/2020 - 12:28
ഉരുകിയുരുകിയെരിയുമീ ബുധൻ, 16/09/2020 - 14:56
ഉണ്ണിഗണപതി തമ്പുരാനേ ബുധൻ, 16/09/2020 - 14:35
എന്തിനധികം പറയുന്നഛാ ബുധൻ, 16/09/2020 - 14:31
ഇന്ദുലേഖ കൺ തുറന്നു ബുധൻ, 16/09/2020 - 14:28
ചന്ദനലേപ സുഗന്ധം ബുധൻ, 16/09/2020 - 14:12
ഇന്ദുലേഖ കൺ തുറന്നു ബുധൻ, 16/09/2020 - 13:49
ഹാലെലുയ്യാ ഹല്ലെലുയ്യാ ദൈവത്തിനു സ്തോത്രം ചൊവ്വ, 21/07/2020 - 16:54 ഗായികയെ ചേർത്തൂ..
ഹാലെലുയ്യാ ഹല്ലെലുയ്യാ ദൈവത്തിനു സ്തോത്രം ചൊവ്വ, 21/07/2020 - 14:27 ലിറിക്സ് & വിഡിയോ ചേർത്തു..
ഹാലെലുയ്യാ ഹല്ലെലുയ്യാ ദൈവത്തിനു സ്തോത്രം ചൊവ്വ, 21/07/2020 - 14:27 ലിറിക്സ് & വിഡിയോ ചേർത്തു..
നാടെങ്ങ് കൂടെങ്ങ് പേരില്ല കാറ്റെ ബുധൻ, 15/07/2020 - 19:03 ലിറിക്സ് & വിഡിയോ ചേർത്തൂ..
നാടെങ്ങ് കൂടെങ്ങ് പേരില്ല കാറ്റെ ബുധൻ, 15/07/2020 - 19:03 ലിറിക്സ് & വിഡിയോ ചേർത്തൂ..
മാനസം തുഷാരം തൂവിടും സാരസം കിനാവോരം ബുധൻ, 15/07/2020 - 18:11 ലിറിക്സ് & വിഡിയോ ചേർത്തു..
മാനസം തുഷാരം തൂവിടും സാരസം കിനാവോരം ബുധൻ, 15/07/2020 - 18:11 ലിറിക്സ് & വിഡിയോ ചേർത്തു..
മാനം മുട്ടെ കെട്ടിപ്പൊക്കാം വിജ്ഞാന കൊട്ടാരങ്ങൾ ചൊവ്വ, 14/07/2020 - 19:03 ലിറിക്സ് & വിഡിയോ ചേർത്തു..
മാനം മുട്ടെ കെട്ടിപ്പൊക്കാം വിജ്ഞാന കൊട്ടാരങ്ങൾ ചൊവ്വ, 14/07/2020 - 19:03 ലിറിക്സ് & വിഡിയോ ചേർത്തു..
പെൺകിളിയേ നില്ല് ചൊവ്വ, 14/07/2020 - 18:56 വിഡിയോ ചേർത്തു..
കന്നിപ്പെണ്ണെ പെണ്ണെ നീ വാ ചൊവ്വ, 14/07/2020 - 11:39 ലിറിക്സ് ചേർത്തൂ..
കന്നിപ്പെണ്ണെ പെണ്ണെ നീ വാ ചൊവ്വ, 14/07/2020 - 11:39 ലിറിക്സ് ചേർത്തൂ..
യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ ചൊവ്വ, 14/07/2020 - 11:27
യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ ചൊവ്വ, 14/07/2020 - 11:25 ലിറിക്സ് ചേർത്തു..
യാമിനി നിലാവുലാവും ഗംഗയിൽ നനഞ്ഞു വാ ചൊവ്വ, 14/07/2020 - 11:25 ലിറിക്സ് ചേർത്തു..
ജാനെ മുജെ യെ ക്യാ ഹുവാ ചൊവ്വ, 14/07/2020 - 11:09 ലിറിക്സ് ചേർത്തു.
ജാനെ മുജെ യെ ക്യാ ഹുവാ ചൊവ്വ, 14/07/2020 - 11:09 ലിറിക്സ് ചേർത്തു.
അലക്കൊഴിഞ്ഞ നേരമുണ്ടോ ബുധൻ, 24/06/2020 - 15:28
താഴമ്പൂ കുടിലിന്റെ ബുധൻ, 24/06/2020 - 15:26
വൃന്ദാവനവഗീതം ഉണരുകയായി ബുധൻ, 24/06/2020 - 15:23
വൃന്ദാവനവഗീതം ഉണരുകയായി ബുധൻ, 24/06/2020 - 15:23
പത്മനാഭ പാഹി ദ്വിപപസാര ബുധൻ, 24/06/2020 - 15:12
പത്മനാഭ പാഹി ദ്വിപപസാര ബുധൻ, 24/06/2020 - 15:12
വസുധ ബുധൻ, 24/06/2020 - 15:00
വസുധേ ബുധൻ, 24/06/2020 - 14:45 ലിറിക്സ് ചേർത്തു..
അലക്കൊഴിഞ്ഞ നേരമുണ്ടോ ബുധൻ, 24/06/2020 - 14:37 ലിറിക്സ് ചേർത്തു..
താഴമ്പൂ കുടിലിന്റെ ബുധൻ, 24/06/2020 - 14:25 ലിറിക്സ് ചേർത്തു..
മനസ്സിന്റെ ചരിവിൽ നിന്നുയരുന്നു വെള്ളി, 19/06/2020 - 16:08
കൂടു വിട്ടു കൂടേറുന്നു വെള്ളി, 19/06/2020 - 15:58
കൂടു വിട്ടു കൂടേറുന്നു വ്യാഴം, 18/06/2020 - 21:55
കളങ്ങളിൽ കാണും രൂപം വ്യാഴം, 18/06/2020 - 20:54

Pages