nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

Entries

sort ascending Post date
Lyric ഓണം തിരുവോണം തിരുവോണം Mon, 14/09/2020 - 20:22
Lyric ഉണര്‍‌ന്നെത്തിടും ഈ വ്യാഴം, 17/09/2020 - 21:19
Lyric മണ്ഡല ഉത്സവകാലം വ്യാഴം, 17/09/2020 - 21:21
Lyric ജയദേവകവിയുടെ ഗീതികൾ ചൊവ്വ, 20/10/2020 - 18:51
Lyric ഞാന്‍ അണയുന്നു സുന്ദരലോകത്തില്‍ Sun, 15/08/2021 - 23:11
Lyric ജീവിതമെന്ന തമാശ* ചൊവ്വ, 26/09/2023 - 15:47
Lyric നിറഞ്ഞും കവിയാത്ത പുണ്യദേവാ Sun, 15/08/2021 - 23:05
Lyric അയ്യപ്പസ്വാമിയല്ലേ വെള്ളി, 01/09/2023 - 22:36
Lyric പിംഗളകേശിനീ മൃത്യുമാതാ Sat, 14/08/2021 - 14:33
Lyric മധുര മനോഹര മോഹം വെള്ളി, 01/09/2023 - 22:39
Lyric കൈപിടിച്ച് പിച്ചവെച്ചു വെള്ളി, 05/02/2021 - 15:10
Lyric റഹീമുൻ അലീമുൻ Sun, 18/07/2021 - 18:13
Lyric മുത്താരകൊമ്പത്തെ തത്തമ്മ പെണ്ണാളിനെന്താണ് വെള്ളി, 09/04/2021 - 11:00
Lyric നെഞ്ചിലൊരു തുള്ളെടേ ചൊവ്വ, 12/09/2023 - 23:25
Lyric ലൗ യൂ മുത്തേ ലൗ യൂ ചൊവ്വ, 12/09/2023 - 23:19
Lyric വിഗതമായുഗം (കുരുതി തീം) Sun, 22/08/2021 - 21:14
Lyric കണ്ടു കണ്ടു നാമിതാ വെള്ളി, 01/09/2023 - 22:34
Lyric മിഴി മിഴി സ്വകാര്യമായ് വെള്ളി, 17/09/2021 - 18:27
Lyric കാഞ്ചന കണ്ണെഴുതി വെള്ളി, 01/09/2023 - 21:38
Lyric തത്തണ തത്തണ തത്തണ നേരത്ത് വെള്ളി, 01/09/2023 - 21:57
Lyric ഒരു നോക്കിൽ മൊഴിയോതി വെള്ളി, 01/09/2023 - 22:24
Lyric ചിരിച്ചത് നീയല്ല ബുധൻ, 07/10/2020 - 10:15
Lyric മനസ്സേ മിനുസം തൂകും മനസ്സേ ചൊവ്വ, 12/09/2023 - 23:28
Lyric ആരും ആരും പിന്‍വിളി Sun, 13/12/2020 - 13:20
Lyric കനിവേ എവിടെ* ചൊവ്വ, 26/09/2023 - 15:51
Film/Album മനസ്സില്‍ ഒരു മിഥുനമഴ വെള്ളി, 17/12/2021 - 13:11
Film/Album നദി Mon, 17/01/2022 - 20:55
Film/Album ഓമലാളേ നിന്നെയോർത്ത് (സിംഗിള്‍) : റാസ - ബീഗം വ്യാഴം, 18/11/2021 - 20:21
Film/Album ആയിഷ വെള്ളി, 10/09/2021 - 11:49
Film/Album ആവണിത്താലം Sun, 13/09/2020 - 21:40
Film/Album അമ്മേ ശരണം ദേവീ ശരണം ചൊവ്വ, 15/09/2020 - 11:16
Film/Album സ്വീറ്റ് മെലഡീസ് വാല്യം I Mon, 06/12/2021 - 23:39
Film/Album സ്വീറ്റ് മെലഡീസ് വാല്യം III Mon, 06/12/2021 - 23:58
Film/Album തേറ്റ വെള്ളി, 29/10/2021 - 22:58
Film/Album തുളസിമാല വാല്യം 2 Mon, 06/12/2021 - 17:55
Film/Album തീര്‍ത്ഥ സൗപര്‍ണിക Sat, 11/12/2021 - 16:55
Film/Album കോളേജ് ഓഫ് സെക്സ് ആന്‍ഡ് ഫാമിലി പ്ലാനിംഗ് ബുധൻ, 08/12/2021 - 17:08
Film/Album വിഡ്ഢികളുടെ മാഷ്‌ Mon, 13/12/2021 - 21:13
Film/Album കൈപിടിച്ചു പിച്ചവെച്ചു - Love To All Mothers | Devadutt | Daya | Lola വെള്ളി, 05/02/2021 - 15:07
ബാനർ ബോധി സൈലന്റ് സ്കേപ്പ് വെള്ളി, 05/02/2021 - 14:40
ബാനർ 3M സ്റ്റുഡിയോസ് വെള്ളി, 17/12/2021 - 13:10
ബാനർ എച്ച് എം വി Mon, 06/12/2021 - 23:17
ബാനർ സംഗീത കാസറ്റ്സ് ചൊവ്വ, 15/09/2020 - 15:26
ബാനർ തരംഗിണി ഓഡിയോ ചൊവ്വ, 15/09/2020 - 12:07
Artists എലീന കാതറിൻ അമൻ വെള്ളി, 08/03/2024 - 09:10
Artists ഷമീർ ഖാൻ വ്യാഴം, 07/03/2024 - 15:14
Artists കീര്‍ത്തന വൈദ്യനാഥന്‍ ബുധൻ, 16/11/2022 - 12:47
Artists രോഹിത് സുകുമാരന്‍ വെള്ളി, 18/02/2022 - 10:51
Artists സുബിൻ ബുധൻ, 28/12/2022 - 11:04
Artists കെ വി തിക്കുറിശ്ശി Mon, 17/01/2022 - 21:39

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഒന്നു തൊട്ടേ * Sat, 24/12/2022 - 17:03 Lyric page created
ഒന്നു തൊട്ടേ * Sat, 24/12/2022 - 17:03 Lyric page created
ജയമ്മ ആന്റണി Mon, 12/12/2022 - 10:37 Added more info and pics
സൽക്കലാദേവി തൻ Mon, 12/12/2022 - 10:16 Raaga marked
അംഗാരസന്ധ്യേ ചൊവ്വ, 06/12/2022 - 15:07 Raaga marked
സൽക്കലാദേവി തൻ ചൊവ്വ, 06/12/2022 - 10:46 Video updated
മിഴിത്താമാരപ്പൂവില്‍* വ്യാഴം, 17/11/2022 - 18:43 Lyrics created
മിഴിത്താമാരപ്പൂവില്‍* വ്യാഴം, 17/11/2022 - 18:43 Lyrics created
മിഴിത്താമാരപ്പൂവില്‍* വ്യാഴം, 17/11/2022 - 18:43 Lyrics created
കല്ലായിപ്പുഴ കടവിലിന്നു* വ്യാഴം, 17/11/2022 - 18:33 Lyrics created
കല്ലായിപ്പുഴ കടവിലിന്നു* വ്യാഴം, 17/11/2022 - 18:33 Lyrics created
കല്ലായിപ്പുഴ കടവിലിന്നു* വ്യാഴം, 17/11/2022 - 18:33 Lyrics created
ചങ്കെടുത്തു കാട്ടിയാല്‍* വ്യാഴം, 17/11/2022 - 18:24 Lyrics created
ചങ്കെടുത്തു കാട്ടിയാല്‍* വ്യാഴം, 17/11/2022 - 18:24 Lyrics created
ചങ്കെടുത്തു കാട്ടിയാല്‍* വ്യാഴം, 17/11/2022 - 18:24 Lyrics created
വാണ്ടഡ് വ്യാഴം, 17/11/2022 - 18:20 Updated music fields
ഗാനരചന അമ്മ, സംഗീത സംവിധാനം അച്ഛൻ. ചിത്രത്തിലെ നായികയായി പാട്ട് രംഗത്തിൽ അഭിനയിച്ചത് മകൾ. അപൂർവ സംഗമത്തിലെ ചലച്ചിത്രഗാനം പുറത്തിറങ്ങി. ബുധൻ, 16/11/2022 - 22:18 Info corrected
വണ്ടർ വിമൺ ബുധൻ, 16/11/2022 - 12:48 Music fields filled
കീര്‍ത്തന വൈദ്യനാഥന്‍ ബുധൻ, 16/11/2022 - 12:47 Profile created
കീര്‍ത്തന വൈദ്യനാഥന്‍ ബുധൻ, 16/11/2022 - 12:47 Profile created
അഗ്യാത്മിത്ര ബുധൻ, 16/11/2022 - 12:31 Profile created
അഗ്യാത്മിത്ര ബുധൻ, 16/11/2022 - 12:31 Profile created
ഗാനരചന അമ്മ, സംഗീത സംവിധാനം അച്ഛൻ. ചിത്രത്തിലെ നായികയായി പാട്ട് രംഗത്തിൽ അഭിനയിച്ചത് മകൾ. അപൂർവ സംഗമത്തിലെ ചലച്ചിത്രഗാനം പുറത്തിറങ്ങി. ചൊവ്വ, 15/11/2022 - 13:11
ഗാനരചന അമ്മ, സംഗീത സംവിധാനം അച്ഛൻ. ചിത്രത്തിലെ നായികയായി പാട്ട് രംഗത്തിൽ അഭിനയിച്ചത് മകൾ. അപൂർവ സംഗമത്തിലെ ചലച്ചിത്രഗാനം പുറത്തിറങ്ങി. ചൊവ്വ, 15/11/2022 - 13:10
രഘുവംശ സുധാംബുധി ചൊവ്വ, 15/11/2022 - 11:55 Singer name corrected
ഗാനരചന അമ്മ, സംഗീത സംവിധാനം അച്ഛൻ. ചിത്രത്തിലെ നായികയായി പാട്ട് രംഗത്തിൽ അഭിനയിച്ചത് മകൾ. അപൂർവ സംഗമത്തിലെ ചലച്ചിത്രഗാനം പുറത്തിറങ്ങി. ചൊവ്വ, 15/11/2022 - 11:09
ഗാനരചന അമ്മ, സംഗീത സംവിധാനം അച്ഛൻ. ചിത്രത്തിലെ നായികയായി പാട്ട് രംഗത്തിൽ അഭിനയിച്ചത് മകൾ. അപൂർവ സംഗമത്തിലെ ചലച്ചിത്രഗാനം പുറത്തിറങ്ങി. ചൊവ്വ, 15/11/2022 - 10:52
ഗാനരചന അമ്മ, സംഗീത സംവിധാനം അച്ഛൻ. ചിത്രത്തിലെ നായികയായി പാട്ട് രംഗത്തിൽ അഭിനയിച്ചത് മകൾ. അപൂർവ സംഗമത്തിലെ ചലച്ചിത്രഗാനം പുറത്തിറങ്ങി. ചൊവ്വ, 15/11/2022 - 10:38
ഗാനരചന അമ്മ, സംഗീത സംവിധാനം അച്ഛൻ. ചിത്രത്തിലെ നായികയായി പാട്ട് രംഗത്തിൽ അഭിനയിച്ചത് മകൾ. അപൂർവ സംഗമത്തിലെ ചലച്ചിത്രഗാനം പുറത്തിറങ്ങി. ചൊവ്വ, 15/11/2022 - 10:28 Published
ഗാനരചന അമ്മ, സംഗീത സംവിധാനം അച്ഛൻ. ചിത്രത്തിലെ നായികയായി പാട്ട് രംഗത്തിൽ അഭിനയിച്ചത് മകൾ. അപൂർവ സംഗമത്തിലെ ചലച്ചിത്രഗാനം പുറത്തിറങ്ങി. ചൊവ്വ, 15/11/2022 - 10:28 Published
കാലങ്ങളേറെ കടന്നുവോ ചൊവ്വ, 15/11/2022 - 10:16 Lyric created
കാലങ്ങളേറെ കടന്നുവോ ചൊവ്വ, 15/11/2022 - 10:16 Lyric created
കാലങ്ങളേറെ കടന്നുവോ ചൊവ്വ, 15/11/2022 - 10:16 Lyric created
ജയൻ പിഷാരടി ചൊവ്വ, 15/11/2022 - 10:10
സാന്‍വിച്ച് ചൊവ്വ, 15/11/2022 - 10:09
നൊമ്പരക്കൂട് ചൊവ്വ, 15/11/2022 - 10:08 Added details
ഹർഷിത ജെ പിഷാരടി ചൊവ്വ, 15/11/2022 - 10:04 ഫോട്ടോ ചേര്‍ത്തു
പി സുശീലയ്ക്ക് ഇന്ന് ജന്മദിനം. 22 ചിത്രങ്ങൾ സംവിധാനം ചെയ്ത എനിക്ക് ഇന്നും എന്നും പ്രിയപ്പെട്ടത് സുശീലാമ്മ പാടിയ ആ ഗാനം - എം പത്മകുമാർ Sun, 13/11/2022 - 12:13
പി സുശീലയ്ക്ക് ഇന്ന് ജന്മദിനം. 22 ചിത്രങ്ങൾ സംവിധാനം ചെയ്ത എനിക്ക് ഇന്നും എന്നും പ്രിയപ്പെട്ടത് സുശീലാമ്മ പാടിയ ആ ഗാനം - എം പത്മകുമാർ Sun, 13/11/2022 - 12:10 Published
പി സുശീലയ്ക്ക് ഇന്ന് ജന്മദിനം. 22 ചിത്രങ്ങൾ സംവിധാനം ചെയ്ത എനിക്ക് ഇന്നും എന്നും പ്രിയപ്പെട്ടത് സുശീലാമ്മ പാടിയ ആ ഗാനം - എം പത്മകുമാർ Sun, 13/11/2022 - 12:10 Published
ആരാദ്യം പാടണം എന്ന് ടോസ്സിട്ട് നോക്കാമെന്ന് രവീന്ദ്രന്‍ മാസ്റ്റര്‍: റിക്കോഡിംഗ് തിയേറ്ററില്‍ ഒരുമിച്ചു പാടിയ ഗാനം 15 വര്‍ഷങ്ങള്‍ക്ക് ശേഷം വേദിയില്‍ ആദ്യമായി മഞ്ജരിയും സിന്ധു പ്രേംകുമാറും പാടിയപ്പോള്‍. വ്യാഴം, 10/11/2022 - 20:19 Published

രവീന്ദ്രൻ്റെ പേരിൽ ഉള്ള പുരസ്കാരം സ്വീകരിക്കുമ്പോൾ സന്തോഷത്തെക്കാൾ ദുഃഖം: ശ്രീകുമാരൻ തമ്പി വ്യാഴം, 10/11/2022 - 19:18
രവീന്ദ്രൻ്റെ പേരിൽ ഉള്ള പുരസ്കാരം സ്വീകരിക്കുമ്പോൾ സന്തോഷത്തെക്കാൾ ദുഃഖം: ശ്രീകുമാരൻ തമ്പി വ്യാഴം, 10/11/2022 - 19:17 Published
രവീന്ദ്രൻ്റെ പേരിൽ ഉള്ള പുരസ്കാരം സ്വീകരിക്കുമ്പോൾ സന്തോഷത്തെക്കാൾ ദുഃഖം: ശ്രീകുമാരൻ തമ്പി വ്യാഴം, 10/11/2022 - 19:17 Published
കന്താരയിലെ ' വരാഹ രൂപം ' മോഷണമെന്ന് തൈക്കൂടം ബ്രിഡ്ജ്. നിയമനടപടികളിലേക്ക്. Mon, 24/10/2022 - 22:10
കന്താരയിലെ ' വരാഹ രൂപം ' മോഷണമെന്ന് തൈക്കൂടം ബ്രിഡ്ജ്. നിയമനടപടികളിലേക്ക്. Mon, 24/10/2022 - 22:08 Post published
കന്താരയിലെ ' വരാഹ രൂപം ' മോഷണമെന്ന് തൈക്കൂടം ബ്രിഡ്ജ്. നിയമനടപടികളിലേക്ക്. Mon, 24/10/2022 - 22:08 Post published
18 വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസ് പാടിയ തരംഗിണിയുടെ ഓണപ്പാട്ടിന്റെ സംഗീത സംവിധായകന്‍ നന്ദു കര്‍ത്ത സംസാരിക്കുന്നു Sun, 16/10/2022 - 19:21
18 വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസ് പാടിയ തരംഗിണിയുടെ ഓണപ്പാട്ടിന്റെ സംഗീത സംവിധായകന്‍ നന്ദു കര്‍ത്ത സംസാരിക്കുന്നു Sat, 15/10/2022 - 21:23

Pages