Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
*നല്ല തനിതങ്കം Mon, 14/11/2022 - 09:14 പുതിയ ഗാനം ചേർത്തു
*നല്ല തനിതങ്കം Mon, 14/11/2022 - 09:14 പുതിയ ഗാനം ചേർത്തു
*നല്ല തനിതങ്കം Mon, 14/11/2022 - 09:14 പുതിയ ഗാനം ചേർത്തു
*കണ്ട നാൾ മൊഴി കേട്ടനാൾ Mon, 14/11/2022 - 09:08 പുതിയ ഗാനം ചേർത്തു
*കണ്ട നാൾ മൊഴി കേട്ടനാൾ Mon, 14/11/2022 - 09:08 പുതിയ ഗാനം ചേർത്തു
*കണ്ട നാൾ മൊഴി കേട്ടനാൾ Mon, 14/11/2022 - 09:08 പുതിയ ഗാനം ചേർത്തു
രാജീവ്‌ ഗോവിന്ദൻ Mon, 14/11/2022 - 08:59 പുതിയ ഗാനരചയിതാവിന്റെ പേര് ചേർത്തു
രാജീവ്‌ ഗോവിന്ദൻ Mon, 14/11/2022 - 08:59 പുതിയ ഗാനരചയിതാവിന്റെ പേര് ചേർത്തു
മോന്തടീ മോന്തടീ അന്തിക്കള്ള് Sun, 13/11/2022 - 10:53 ഗാനത്തിന്റെ വരികൾ സൗണ്ട് എൻജിനീയർ സ്റ്റുഡിയോ എന്നിവ ചേർത്തു
നളിൻകുമാർ Sun, 13/11/2022 - 10:51 ശബ്ദ ലേഖനം പേര് ചേർത്തു
നളിൻകുമാർ Sun, 13/11/2022 - 10:51 ശബ്ദ ലേഖനം പേര് ചേർത്തു
ജയകൃഷ്ണൻ Sun, 13/11/2022 - 10:48 ശബ്ദ ലേഖനം പേര് ചേർത്തു
ജയകൃഷ്ണൻ Sun, 13/11/2022 - 10:48 ശബ്ദ ലേഖനം പേര് ചേർത്തു
റെനീൽ പ്രെമിക്സ് Sun, 13/11/2022 - 10:45 സൗണ്ട് എഞ്ചിനീയർ പേര് ചേർത്തു
റെനീൽ പ്രെമിക്സ് Sun, 13/11/2022 - 10:45 സൗണ്ട് എഞ്ചിനീയർ പേര് ചേർത്തു
സഞ്ജു അറക്കൽ Sun, 13/11/2022 - 10:41 സൗണ്ട് എഞ്ചിനീയർ പേര് ചേർത്തു
സഞ്ജു അറക്കൽ Sun, 13/11/2022 - 10:41 സൗണ്ട് എഞ്ചിനീയർ പേര് ചേർത്തു
റ്റാഗ് സ്റ്റുഡിയോ മുംബൈ Sun, 13/11/2022 - 10:34 പുതിയ സ്റ്റുഡിയോവിന്റെ പേര് ചേർത്തു
റ്റാഗ് സ്റ്റുഡിയോ മുംബൈ Sun, 13/11/2022 - 10:34 പുതിയ സ്റ്റുഡിയോവിന്റെ പേര് ചേർത്തു
പോൾ ജോസഫ് Sun, 13/11/2022 - 10:31 പിന്നണി വാദ്യം പേര് ചേർത്തു
പോൾ ജോസഫ് Sun, 13/11/2022 - 10:31 പിന്നണി വാദ്യം പേര് ചേർത്തു
*കള്ളത്തരം അന്നു മുതലിതുവരെ Sat, 12/11/2022 - 21:51 പുതിയ ഗാനം ചേർത്തു
*കള്ളത്തരം അന്നു മുതലിതുവരെ Sat, 12/11/2022 - 21:51 പുതിയ ഗാനം ചേർത്തു
*കള്ളത്തരം അന്നു മുതലിതുവരെ Sat, 12/11/2022 - 21:51 പുതിയ ഗാനം ചേർത്തു
*മാമാ ചായേൽ ഉറുമ്പ് Sat, 12/11/2022 - 21:41 പുതിയ ഗാനം ചേർത്തു
*മാമാ ചായേൽ ഉറുമ്പ് Sat, 12/11/2022 - 21:41 പുതിയ ഗാനം ചേർത്തു
*മാമാ ചായേൽ ഉറുമ്പ് Sat, 12/11/2022 - 21:41 പുതിയ ഗാനം ചേർത്തു
ബാബു Sat, 12/11/2022 - 20:47 Alias ൽ പേര് ചേർത്തു
ഝലക്ക് റാണി ഝലക്ക് റാണി Sat, 12/11/2022 - 20:44 ഗാനത്തിന്റ വരികൾ,പിന്നണി വാദ്യം,സ്റ്റുഡിയോ എന്നിവ ചേർത്തു
പോൾ Sat, 12/11/2022 - 20:18 റിക്കോർഡിങ് എഞ്ചിനീയർ പേര് ചേർത്തു
പോൾ Sat, 12/11/2022 - 20:18 റിക്കോർഡിങ് എഞ്ചിനീയർ പേര് ചേർത്തു
ശറ്റർച്ചി ഹുണ്ടേറ്റ് വെള്ളി, 11/11/2022 - 17:11 Alias ൽ പേര് ചേർത്തു
പെണ്ണെ പെണ്ണെ പെൺകിടാത്തി വെള്ളി, 11/11/2022 - 17:06 ഗാനത്തിന്റെ വരികൾ റെക്കോർഡിങ് സ്റ്റുഡിയോ റെക്കോർഡിങ് എൻജിനീയർ എന്നിവ ചേർത്തു
ജയ ജയ ജയ ജയ വെള്ളി, 11/11/2022 - 13:32 മിക്സിങ് എഞ്ചിനീയർ പേര് ചേർത്തു
എന്താണിത് എങ്ങോട്ടിത് വെള്ളി, 11/11/2022 - 11:31 ഗാനത്തിന്റെ വരികൾ ഓർക്കാസ്ട്ര സ്റ്റുഡിയോ ഗായകർ എന്നിവ പേരുകൾ ചേർത്തു
ശതർച്ചി ഹുണ്ടേത് വെള്ളി, 11/11/2022 - 11:15 ശബ്ദലേഖനം പേര് ചേർത്തു
ബിന്ദിയാ ചെറിയാൻ വെള്ളി, 11/11/2022 - 10:56 പുതിയ ഗായികയുടെ പേര് ചേർത്തു
ബിന്ദിയാ ചെറിയാൻ വെള്ളി, 11/11/2022 - 10:56 പുതിയ ഗായികയുടെ പേര് ചേർത്തു
രമാദേവി സുഹാസ് വെള്ളി, 11/11/2022 - 10:53 പുതിയ ഗായികയുടെ പേര് ചേർത്തു
രമാദേവി സുഹാസ് വെള്ളി, 11/11/2022 - 10:53 പുതിയ ഗായികയുടെ പേര് ചേർത്തു
ശാലിനി ജഗദീഷ് വെള്ളി, 11/11/2022 - 10:51 പുതിയ ഗായികയുടെ പേര് ചേർത്തുപുതിയ ഗായികയുടെ പേര് ചേർത്തു
ശാലിനി ജഗദീഷ് വെള്ളി, 11/11/2022 - 10:51 പുതിയ ഗായികയുടെ പേര് ചേർത്തുപുതിയ ഗായികയുടെ പേര് ചേർത്തു
രശ്മി രൂപേഷ് വെള്ളി, 11/11/2022 - 10:48 പുതിയ ഗായികയുടെ പേര് ചേർത്തു
രശ്മി രൂപേഷ് വെള്ളി, 11/11/2022 - 10:48 പുതിയ ഗായികയുടെ പേര് ചേർത്തു
ആകാശത്തിന് താഴെ ഒരോർമ്മ വെള്ളി, 11/11/2022 - 09:22 ഗാനത്തിന്റ വരികൾ ചേർത്തു
സുന്ദര കാശ്മീര നന്ദനത്തിൽ വെള്ളി, 11/11/2022 - 08:58 ഗായകരുടെ പേരുകൾ കൂടി ചേർത്തു
സതീശ് ഇടമണ്ണേൽ വ്യാഴം, 10/11/2022 - 22:22 ഗാനരചയിതാവിന്റ പേര് alias ൽ കൂടി ചേർത്തു
ജയ ജയ ജയ ജയ ഹേ വ്യാഴം, 10/11/2022 - 22:02 ഗാനരചയിതാവിന്റെയും ഗായകരുടെയും പേരുകൾ ചേർത്തു
ഹയ വ്യാഴം, 10/11/2022 - 21:52 ഗായകരുടെ പേരുകൾ ചേർത്തു
ആനപ്പറമ്പിലെ വേൾഡ്കപ്പ് വ്യാഴം, 10/11/2022 - 21:42 ഗാനരചയിതാവിന്റെയും ഗായകന്റെയും പേരുകൾ ചേർത്തു

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

Pages