Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

    സ്വാമീ ശരണമയ്യപ്പാ...

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സന്തോഷ്‌ വെങ്കി Mon, 14/11/2022 - 22:23 പുതിയ ഗായകന്റ് പേര് ചേർത്തു

മംഗ്ലീ Mon, 14/11/2022 - 22:20 പുതിയ ഗായകന്റ് പേര് ചേർത്തു

രവി ബസ്രൂർ Mon, 14/11/2022 - 22:17 സംഗീത സംവിധായകന്റെ പേര് ചേർത്തു

ശ്യാം കസർള Mon, 14/11/2022 - 22:13 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു

*വാനിലെ താരകേ Mon, 14/11/2022 - 19:41 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു

സച്ചു ഭാസ്കർ Mon, 14/11/2022 - 19:38 പുതിയ ഗായകന്റ് പേര് ചേർത്തു

വിശു അനിൽ Mon, 14/11/2022 - 19:36 പുതിയ ഗായികയുടെ പേര് ചേർത്തു

ആരതി മോഹൻ Mon, 14/11/2022 - 19:27 പുതിയ ഗാനരചയിതാവിന്റ പേര് ചേർത്തു

കൊച്ചിൻ എം സ്റ്റുഡിയോസ് Mon, 14/11/2022 - 19:16 പുതിയ സ്റ്റുഡിയോയുടെ പേര് ചേർത്തു

ജേക്സ് ബിജോയ് Mon, 14/11/2022 - 19:05 Alias ൽ പേര് ചേർത്തു
അറിവ് Mon, 14/11/2022 - 19:00 പുതിയ ഗാനരചയിതാവിന്റെയും ഗായകന്റെയും പേര് ചേർത്തു

*ഇക്കരെ വൈരക്കൽ പെണ്ണൊരുത്തി Mon, 14/11/2022 - 15:04 പുതിയ ഗാനം ചേർത്തു

ഹരി Mon, 14/11/2022 - 15:00 പിന്നണിവാദ്യം പേര് ചേർത്തു

രാഹുൽ തിവാരി Mon, 14/11/2022 - 14:55 ശബ്ദലേഖനം പേര് ചേർത്തു

പ്രിയ പ്രകാശ് Mon, 14/11/2022 - 14:49 പുതിയ ഗായികയുടെ പേര് ചേർത്തു

ഫെജി Mon, 14/11/2022 - 14:46 ഗായികയുടെ പേര് കൂടി ചേർത്തു

*കാത്തു കാത്തിരിപ്പു മുള്ളില് Mon, 14/11/2022 - 10:36 പുതിയ ഗാനം ചേർത്തു

യുനോ റെക്കോർഡ്സ് ചെന്നൈ Mon, 14/11/2022 - 10:31 പുതിയ സ്റ്റുഡിയോയുടെ പേര് ചേർത്തു

*എന്ത് പാങ് ചങ്കിനുള്ളിലെ Mon, 14/11/2022 - 10:23 പുതിയ ഗാനം ചേർത്തു

*കോറോത്തു വീട്ടിലെ (പബ്ലിക്‌ വീട് ) Mon, 14/11/2022 - 09:50 പുതിയ ഗാനം ചേർത്തു

*എന്നമ്മേ ഡാർലിംഗ് Mon, 14/11/2022 - 09:39 പുതിയ ഗാനം ചേർത്തു

*മായാ മതിലുകൾ Mon, 14/11/2022 - 09:17 പുതിയ ഗാനം ചേർത്തു

Pages