Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

    സ്വാമീ ശരണമയ്യപ്പാ...

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഒക്ടേവ്സ് സ്റ്റുഡിയോ വ്യാഴം, 17/11/2022 - 12:51 Alias ൽ സ്റ്റുഡിയോവിന്റെ പേര് ചേർത്തു
*പക്കിരിച്ചി പക്കിരിച്ചി വ്യാഴം, 17/11/2022 - 12:49 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു

മെഹ്റാ കാസിം വ്യാഴം, 17/11/2022 - 12:45 പുതിയ ഗായികയുടെ പേര് ചേർത്തു

ബീനാ കാസിം വ്യാഴം, 17/11/2022 - 12:42 പുതിയ ഗായികയുടെ പേര് ചേർത്തു

ഷഫീഖ് കിൽറ്റൻ വ്യാഴം, 17/11/2022 - 12:34 പുതിയ ഗായകന്റ് പേര് ചേർത്തു

*ലക ലക ലക ലൈക്ക വ്യാഴം, 17/11/2022 - 11:51 പുതിയ ഗാനം ചേർത്തു

ഷാനി ഭുവൻ വ്യാഴം, 17/11/2022 - 11:47 പുതിയ പ്രൊഫൈൽ ചേർത്തു

മധു എസ് ബുധൻ, 16/11/2022 - 22:47 Alias ൽ പേര് ചേർത്തു
*അട്ടപ്പാടി ഗാനം ബുധൻ, 16/11/2022 - 22:25 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു

തങ്കരാജ് മൂപ്പൻ ബുധൻ, 16/11/2022 - 22:19 പുതിയ ഗാനരചയിതാവിന്റ പേർ ചേർത്തു

നേപ്പിയർ നവീൻ ബുധൻ, 16/11/2022 - 12:15 Alias ൽ പേര് ചേർത്തു
അക്ഷയ് കാക്കോത്ത് ബുധൻ, 16/11/2022 - 12:12 Alias ൽ പേര് ചേർത്തു
*ഇമകൾ ചിമ്മാതിരവും പകലും ബുധൻ, 16/11/2022 - 12:04 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു

ക്രീംസൺ അവന്യു ചെന്നൈ ബുധൻ, 16/11/2022 - 12:01 പുതിയ സ്റ്റുഡിയോയുടെ പേര് ചേർത്തു

*ചന്ദ്രക്കലാധരൻ തൻ മകനെ ബുധൻ, 16/11/2022 - 09:19 പുതിയ ഗാനത്തിന്റ വിവരങ്ങൾ ചേർത്തു

കൊച്ചിൻ ആർ ആർ റെക്കോർഡ്സ് ബുധൻ, 16/11/2022 - 09:16 സ്റ്റുഡിയോയുടെ പേര് ചേർത്തു

ഡിജി ഓഡിയോ വേവ്സ് ചെന്നൈ ബുധൻ, 16/11/2022 - 08:55 സ്റ്റുഡിയോയുടെ പേര് ചേർത്തു

വനജ് കേശവ് ബുധൻ, 16/11/2022 - 08:50 സൗണ്ട് എഞ്ചിനീയർ പേര് ചേർത്തു

കെ കെ സെന്തിൽ കുമാർ ബുധൻ, 16/11/2022 - 08:47 Sound എഞ്ചിനീർ പേര് ചേർത്തു

*ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട ചൊവ്വ, 15/11/2022 - 22:27 പുതിയ ഗാനത്തിന്റ വിവരണങ്ങൾ ചേർത്തു

അഭിജിത് നാരായൺ ചൊവ്വ, 15/11/2022 - 22:25 പിന്നണിവാദ്യം പേര് ചേർത്തു

അനീഷ് പെരുന്തല്ലൂർ ചൊവ്വ, 15/11/2022 - 22:21 പിന്നണിവാദ്യം പേര് ചേർത്തു

സിജു കെ പുരം ചൊവ്വ, 15/11/2022 - 22:18 പിന്നണിവാദ്യം പേര് ചേർത്തു

കെ റ്റി എസ് മീഡിയ ചൊവ്വ, 15/11/2022 - 22:14 പുതിയ സ്റ്റുഡിയോവിന്റെ പേര് ചേർത്തു

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

Pages