Madhusudanan Nair S

Madhusudanan Nair S's picture

എന്റെ പ്രിയഗാനങ്ങൾ

  • ശബരിഗിരീശ്വര

    ശബരിഗിരീശ്വര സൌഭാഗ്യ ദായക
    ശരണം തവ ചരണം
    തവ പദനളിനീ തീര്‍ത്ഥത്തിലൊഴുകി
    തളരട്ടെ മമഹൃദയം

    കരളിലെക്കാടൊരു പൊന്നമ്പല മേടായ്
    സുരഭിലചിന്തകൾ കര്‍പ്പൂരകുണ്ഡമായ്
    പങ്കജനയനാ! മാമകാത്മാവൊരു
    പതിനെട്ടാം പടിയായി-
    പതിനെട്ടാം പടിയായി

    കണ്ണീരുകൊണ്ടൊരു പമ്പയൊരുക്കാം
    കരിമല പണി തീര്‍ക്കാം
    മനസ്സൊരു ശരം കുത്തിയാലാക്കി മാറ്റാം
    മകരവിളക്കുതൊഴാം-
    മകര വിളക്കുതൊശാം

  • ദേവീക്ഷേത്ര നടയിൽ

    ദേവീക്ഷേത്രനടയില്‍
    ദീപാരാധന വേളയില്‍  (2)
    ദീപസ്തംഭം തെളിയിച്ചു നില്‍ക്കും
    ദേവികേ  നീയൊരു കവിത
    തൃസന്ധ്യയെഴുതിയ കവിത   (ദേവി ക്ഷേത്ര..)

    ആലിലത്തട്ടിലൊരായിരം പൂവുമായ്‌
    ആരാധനയ്ക്കായ് വന്നവളേ
    അതിലൊരു തുളസിക്കതിര്‍ നിന്റെ മുടിയില്‍
    അറിയാതെ ഞാനൊന്നണിയിക്കട്ടേ   (ദേവി ക്ഷേത്ര..)

    ആവണിത്തെന്നല്‍ പോലെന്‍ മനോവാടിയില്‍
    ആത്മസഖീ നീ ഒഴുകി വരൂ
    തളിരില കൈയ്യാല്‍ തഴുകും നേരം
    അനുഭൂതിയില്‍ ഞാന്‍ അലിഞ്ഞു ചേരും  (ദേവി ക്ഷേത്ര..)

  • പൊന്നമ്പലഗോപുരനട

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    പൊന്നമ്പലഗോപുരനട കൊട്ടിത്തുറന്നു കോടി കോടി കാഞ്ചനമലർ പൊട്ടിവിരിഞ്ഞു കർപ്പൂരദീപധൂപമാല പരന്നൂ... ചിൽപുരുഷൻ അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു....

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ ദുരിതതാപശാന്തി വേഗം തരണമയ്യപ്പാ..

     

    സ്വാമീ ശരണമയ്യപ്പാ...

     

    കരിമുകിലിന്നാടചുറ്റി കാലമാം ഭക്തൻ ഇരവും പകലും ആച്ചുമലിൽ ഇരുമുടിക്കെട്ടായ് കിളിനിരയും കാറ്റുമൊത്തു ശരണം വിളിക്കേ ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കിളിനിരയും കാറ്റുമൊത്തു ശരണംവിളിക്കേ ചിരി ചൊരിയും അയ്യപ്പനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ എരിയപാപക്കടൽ കടത്താൻ വരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    കല്ലും മുള്ളും കാലുകൾക്ക് മുല്ലമലരായ് പൊള്ളും വെയിൽ ഉടലുകൾക്ക് പൂമ്പൊടിയായ് കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം ശരണമയ്യപ്പാ സ്വാമി ശരണമയ്യപ്പാ കൊടിയ പാപമലകയറാൻ കൈപിടിച്ചോ നാം അഖിലബാന്ധവൻ അയ്യനെ ഇന്നു ഞാൻ കണ്ടു ഇന്നു ഞാൻ കണ്ടു...

     

    ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ മനുജദുരിതമൂലിക നിൻ ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ...

     

    വരികൾ ചേർത്തത്. മധുസൂദനൻ നായർ എസ് 

  • കാറ്റു പറഞ്ഞതും

    കാറ്റു പറഞ്ഞതും കടലു പറഞ്ഞതും
    കാലം പറഞ്ഞതും പൊള്ളാണേ
    കാലം പറഞ്ഞതും പൊള്ളാണേ 
    പൊള്ളല്ല പൊന്നേ ഉള്ളകമാകെ 
    പൊള്ളുന്ന നോവാണേ (2)
    (കാറ്റു പറഞ്ഞതും...)

    കാണുവാനൊത്തിരി മോഹമുണ്ടെങ്കിലും
    കാണില്ല കണ്ണേ കണ്ണാലെ (2)
    ഓമനേ നിൻ മുഖം മായില്ല മനമിതിൽ (2)
    (കാറ്റു പറഞ്ഞതും...)

    കാലങ്ങൾ കൊഴിയുമ്പോൾ പൊള്ളുന്നു നെഞ്ചകം
    തിരമാലകളും കൂട്ടില്ല ഭൂവിതിൽ (2)
    ഓമനേ നിൻ മുഖം മായില്ല വാനിതിൽ (2)
    (കാറ്റു പറഞ്ഞതും...)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
*പെണ്ണേ നീ പൊന്നേ നീ വ്യാഴം, 10/11/2022 - 14:40 പുതിയ ഗാനം ചേർത്തു
*പെണ്ണേ നീ പൊന്നേ നീ വ്യാഴം, 10/11/2022 - 14:40 പുതിയ ഗാനം ചേർത്തു
റാം ശരത് വ്യാഴം, 10/11/2022 - 14:04 പുതിയ സംഗീത സംവിധായകന്റെ പേര് ചേർത്തു
റാം ശരത് വ്യാഴം, 10/11/2022 - 14:04 പുതിയ സംഗീത സംവിധായകന്റെ പേര് ചേർത്തു
* കരിമിഴി പ്രാവേ വ്യാഴം, 10/11/2022 - 13:51 പുതിയ ഗാനം ചേർത്തു
* കരിമിഴി പ്രാവേ വ്യാഴം, 10/11/2022 - 13:51 പുതിയ ഗാനം ചേർത്തു
* കരിമിഴി പ്രാവേ വ്യാഴം, 10/11/2022 - 13:51 പുതിയ ഗാനം ചേർത്തു
*കൂടെ ഒഴുകിവാ കാറ്റേ വ്യാഴം, 10/11/2022 - 13:43 പുതിയ ഗാനം ചേർത്തു
*കൂടെ ഒഴുകിവാ കാറ്റേ വ്യാഴം, 10/11/2022 - 13:43 പുതിയ ഗാനം ചേർത്തു
*കൂടെ ഒഴുകിവാ കാറ്റേ വ്യാഴം, 10/11/2022 - 13:43 പുതിയ ഗാനം ചേർത്തു
അസ്‌ലാം അബ്ദുൾ മജീദ് വ്യാഴം, 10/11/2022 - 13:42 പുതിയ ഗായകന്റെ പേര് ചേർത്തു
അസ്‌ലാം അബ്ദുൾ മജീദ് വ്യാഴം, 10/11/2022 - 13:42 പുതിയ ഗായകന്റെ പേര് ചേർത്തു
*ഹേ വെയിലെ വ്യാഴം, 10/11/2022 - 13:32 പുതിയ ഗാനം ചേർത്തു
*ഹേ വെയിലെ വ്യാഴം, 10/11/2022 - 13:32 പുതിയ ഗാനം ചേർത്തു
*ഹേ വെയിലെ വ്യാഴം, 10/11/2022 - 13:32 പുതിയ ഗാനം ചേർത്തു
*മോന്തടീ മോന്തടീ അന്തിക്കള്ള് വ്യാഴം, 10/11/2022 - 11:21 പുതിയ ഗാനം ചേർത്തുപുതിയ ഗാനം ചേർത്തു
*മോന്തടീ മോന്തടീ അന്തിക്കള്ള് വ്യാഴം, 10/11/2022 - 11:21 പുതിയ ഗാനം ചേർത്തുപുതിയ ഗാനം ചേർത്തു
*ഝലക്ക് റാണി വ്യാഴം, 10/11/2022 - 11:11 പുതിയ ഗാനം ചേർത്തു
*ഝലക്ക് റാണി വ്യാഴം, 10/11/2022 - 11:11 പുതിയ ഗാനം ചേർത്തു
*പെണ്ണെ പെണ്ണെ പെൺകിടാത്തി വ്യാഴം, 10/11/2022 - 09:36 പുതിയ ഗാനം ചേർത്തു
*പെണ്ണെ പെണ്ണെ പെൺകിടാത്തി വ്യാഴം, 10/11/2022 - 09:36 പുതിയ ഗാനം ചേർത്തു
ഉമേഷ്‌ പൂങ്കാവ് വ്യാഴം, 10/11/2022 - 09:35 പുതിയ ഗായകന്റെ പേര് ചേർത്തുപുതിയ ഗായകന്റെ പേര് ചേർത്തു
ഉമേഷ്‌ പൂങ്കാവ് വ്യാഴം, 10/11/2022 - 09:35 പുതിയ ഗായകന്റെ പേര് ചേർത്തുപുതിയ ഗായകന്റെ പേര് ചേർത്തു
*കാട്ടിത്തരാം കാട്ടിത്തരാം വ്യാഴം, 10/11/2022 - 09:30 പുതിയ ഗാനം ചേർത്തു
*കാട്ടിത്തരാം കാട്ടിത്തരാം വ്യാഴം, 10/11/2022 - 09:30 പുതിയ ഗാനം ചേർത്തു
*കാട്ടിത്തരാം കാട്ടിത്തരാം വ്യാഴം, 10/11/2022 - 09:30 പുതിയ ഗാനം ചേർത്തു
*എന്താണിത് എങ്ങോട്ടിത് വ്യാഴം, 10/11/2022 - 09:23 പുതിയ ഗാനം ചേർത്തു
*എന്താണിത് എങ്ങോട്ടിത് വ്യാഴം, 10/11/2022 - 09:23 പുതിയ ഗാനം ചേർത്തു
*ജയ ജയ ജയ ജയ വ്യാഴം, 10/11/2022 - 09:19 പുതിയ ഗാനം ചേർത്തു
*ജയ ജയ ജയ ജയ വ്യാഴം, 10/11/2022 - 09:19 പുതിയ ഗാനം ചേർത്തു
സഞ്ജന ജെ വ്യാഴം, 10/11/2022 - 09:17 പുതിയ ഗായികയുടെ പേര് ചേർത്തു
സഞ്ജന ജെ വ്യാഴം, 10/11/2022 - 09:17 പുതിയ ഗായികയുടെ പേര് ചേർത്തു
ആദിത്യ അജയ് വ്യാഴം, 10/11/2022 - 09:14 പുതിയ ഗായകന്റെ പേര് ചേർത്തു
ആദിത്യ അജയ് വ്യാഴം, 10/11/2022 - 09:14 പുതിയ ഗായകന്റെ പേര് ചേർത്തു
*ആകാശത്തിന് താഴെ ഒരോർമ്മ വ്യാഴം, 10/11/2022 - 09:06 പുതിയ ഗാനം ചേർത്തു
*ആകാശത്തിന് താഴെ ഒരോർമ്മ വ്യാഴം, 10/11/2022 - 09:06 പുതിയ ഗാനം ചേർത്തു
*കണ്ണാടി മാനത്ത് ആവണി ബുധൻ, 09/11/2022 - 10:45 പുതിയ ഗാനം ചേർത്തു
*കണ്ണാടി മാനത്ത് ആവണി ബുധൻ, 09/11/2022 - 10:45 പുതിയ ഗാനം ചേർത്തു
*കണ്ണാടി മാനത്ത് ആവണി ബുധൻ, 09/11/2022 - 10:45 പുതിയ ഗാനം ചേർത്തു
*ഇന്ന് പോന്നോണമാണെൻ ബുധൻ, 09/11/2022 - 10:42 പുതിയ ഗാനം ചേർത്തു
*ഇന്ന് പോന്നോണമാണെൻ ബുധൻ, 09/11/2022 - 10:42 പുതിയ ഗാനം ചേർത്തു
*ഇന്ന് പോന്നോണമാണെൻ ബുധൻ, 09/11/2022 - 10:42 പുതിയ ഗാനം ചേർത്തു
ഡാർലിംഗ് ഡാർലിംഗ് ബുധൻ, 09/11/2022 - 09:15 സംഗീത സംവിധായകന്റെ പേര് യഥാർത്ഥ പ്രൊഫൈലിൽ ചേർത്തു
വാടക വീടൊഴിഞ്ഞു ബുധൻ, 09/11/2022 - 09:10 ഗായകന്റ് പേര് ശരിയായി ചേർത്തു
പൊന്നേ പൂവേ പൊന്നാരെ ബുധൻ, 09/11/2022 - 09:08 ഗായകന്റെ പേര് ശരിയായി ചേർത്തു
എജൂക്കേഷൻ ലോണ്‍ ബുധൻ, 09/11/2022 - 08:54 Alias ൽ സിനിമയുടെ പേര് ചേർത്തു
ചന്തമേറിയ പൂവിലും ശബളാഭമാം Mon, 07/11/2022 - 10:48 പുതിയ ഗാനത്തിന്റ വരികൾ ചേർത്തു
ചന്തമേറിയ പൂവിലും ശബളാഭമാം Mon, 07/11/2022 - 10:48 പുതിയ ഗാനത്തിന്റ വരികൾ ചേർത്തു
ചന്തമേറിയ പൂവിലും ശബളാഭമാം Mon, 07/11/2022 - 10:48 പുതിയ ഗാനത്തിന്റ വരികൾ ചേർത്തു
കാലമാം കാവേരി പാടുന്നു പിന്നെയും വെള്ളി, 04/11/2022 - 14:18 പുതിയ വരികൾ ചേർത്തു

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

Pages