Kishor Kumar

Kishor Kumar's picture

ഞാൻ കിഷോർ കുമാർ. കോഴിക്കോട് സ്വദേശി. ഐടി പ്രൊഫഷണൽ. എഴുത്തുകാരൻ . m3dbയിൽ രാഗടീമിന്റെ പ്രവർത്തനങ്ങൾ ലീഡ് ചെയ്യുന്നു. സിനിമാഗാനങ്ങളുടെ രാഗങ്ങൾ ലിസ്റ്റ് ചെയ്തിരുന്ന എന്റെ രാഗകൈരളി വെബ്സൈറ്റ് (1997 - 2010) ചിലരെങ്കിലും ഓർക്കുന്നുണ്ടാവും.

മലയാളം സിനിമാ ഗാനങ്ങളുടേതായി ഏതെങ്കിലും തരത്തിലുള്ള ഒരു ഡോക്കുമെന്റേഷൻ എഫേർട്ട് ആദ്യമായിക്കാണുന്നത് 1997ൽ കിഷോർ തുടങ്ങി വച്ച രാഗകൈരളി എന്ന വെബ്ബിലാണ്. പിൽക്കാലത്ത് M3DB പോലെ ബൃഹത്തായ ഒരു ഡാറ്റാബേസിനു പ്രചോദനമായ അത്തരമൊരു എഫേർട്ടിന്റെ പിന്നണിയിലെ കിഷോർ തന്നെ M3DBയുടെ രാഗാ പ്രോജക്റ്റ് ‌ലീഡ് ചെയ്തിരുന്നു എന്നത് എന്നും അഭിമാനത്തോടെ സ്മരിക്കുന്നു..

അകാലത്തിൽ യാത്രയായ പ്രിയ സ്നേഹിതന് വിട!
അഡ്മിൻ-ടീം

എന്റെ പ്രിയഗാനങ്ങൾ

  • വാര്‍മുകിലെ വാനില്‍ നീ
    വാര്‍മുകിലെ വാനില്‍ നീ വന്നുനിന്നാല്‍ ഓര്‍മകളില്‍ 
    ശ്യാമ വർണ്ണൻ (2)
    കളിയാടി നില്‍ക്കും കഥനം നിറയും
    യമുനാനദിയായ് മിഴിനീര്‍ വഴിയും
    (വാര്‍മുകിലെ)

    പണ്ട്നിന്നെ കണ്ടനാളില്‍ പീലിനീര്‍ത്തി മാനസം (2)
    മന്ദഹാസം ചന്ദനമായി (2)
    ഹൃദയരമണാ
    ഇന്നെന്റെ വനിയില്‍ കൊഴിഞ്ഞുപുഷ്പങ്ങള്‍
    ജീവന്റെ താളങ്ങൾ
    (വാര്‍മുകിലെ)

    അന്ന് നീയെന്‍ മുന്നില്‍വന്നു പൂവണിഞ്ഞു ജീവിതം (2)
    തേൻകിനാക്കള്‍ നന്ദനമായി (2)
    നളിനനയനാ
    പ്രണയവിരഹം നിറഞ്ഞ വാനില്‍
    പോരുമോ നീവീണ്ടും (വാര്‍മുകിലെ)



  • ഓ മറിമായൻ കവിയല്ലേ

    പെരുമയുടെ നിനവിൽ

    തിരുമലരടി നിനൈക്കിന്റ്ര

    ഉത്തമത്തം ഉറവു വേണ്ടും

    ഉള്ളുണ്ട്രുവെയ്ത്ത് പുറവുണ്ട്

    പേശുവാർ ഉറവു കലവാമെയ് വേണ്ടും

    പെരുമൈ പെറും നിനവു പുകൾ

    പേശ വേണ്ടും പൊയ് പേശാതിരിക്ക വേണ്ടും

    മുറപ്പെണ്ണാസയെ മറക്ക വേണ്ടും

    ഉന്നൈ മറവാതിരിയ്ക്ക വേണ്ടും

     

    ഉം…ഓ…മറിമായൻ കവിയല്ലേ…

    നേരെ വാ നേരെ പോ പൊന്നേ…

    കണ്ണോണ്ടും ഉള്ളോണ്ടും കുടിക്കും താന്തോന്നി

    ത ത ത താഴെ വീണാൽ താങ്ങുകില്ലേ നീ

     

    പൂവിരിക്കാം

    മദമൊടു കൊതിയൊടു തേൻ

    കുടിക്കാൻ വണ്ടു വന്നാലോ

    ഓഹോ…ഭാഗ്യം പിന്നെ ഓ ഓ ഓ…

    തുണയാളൊത്താടിപ്പാടും പൂക്കാലം

    ഇണകൂടി സ്വപ്നം കാണും രാക്കാലം  (ഓ മറിമായൻ)

     

    എന്നെ ഞാൻ നിന്നുള്ളിൽ കണ്ടേ

    കണ്ടോ നീ കണ്ടോ

    നിൻ കാണാ തേൻകൂടും കണ്ടേ

    അയ്യയ്യേ നീയെന്റെ നാണോം കണ്ടേ

    ഒരു സ്വപ്നം പോലെ

    പോരേ  പോരേ

    മറയെല്ലാം പോയേ

    അയ്യയ്യേ മാനക്കേടായേ  ( ഓ മറിമായൻ)

     

    വാഴ്വ് പൂവും വാക്ക് പൂന്തേനും നീയറിഞ്ഞില്ലേ

    ഓഹോ അങ്ങനെ

    മെയ്യാരം ചാർത്തി നിന്നിലൊയ്യാരം തേടി വന്നല്ലോ

    സരിഗരിഗരിഗരിഗരി രിഗമ ഗരി സ സ പ

    സരിഗരിഗരിഗരിഗരി രിഗമ ഗരി സ സ പ

    നീയാണോ എൻ കാവ്യം

    ഞാനാണോ നിൻ കാവ്യം

    ആഹാ കേൾക്കട്ടേ

    സമ്മാനം തന്നില്ലേ

    എന്നോ എന്തോ തന്നല്ലോ   (ഓ മറിമായൻ)

  • മയങ്ങിപ്പോയി ഞാൻ (F)

    മയങ്ങി പോയി ഞാൻ മയങ്ങി പോയി
    രാവിൻ പിൻ നിലാമഴയിൽ ഞാൻ മയങ്ങി പോയി
    മയങ്ങി പോയി ഞാൻ മയങ്ങി പോയി
    കളിയണിയറയിൽ ഞാൻ മയങ്ങി പോയി
    നീ വരുമ്പോൾ നിൻ വിരൽ തൊടുമ്പോൾ ഞാൻ
    അഴകിൻ മിഴാവായ്‌ തുളുമ്പി പോയി
    (മയങ്ങി പോയി)

    എന്തെ നീയെന്തെ
    മയങ്ങുമ്പോൾ എന്നെ വിളിച്ചുണർത്തി
    പൊന്നെ ഇന്നെന്നെ
    എന്തു നൽകാൻ നെഞ്ചിൽ ചേർത്തു നിർത്തി
    മുകരാനോ പുണരാനോ
    വെറുതെ വെറുതെ തഴുകാനാണൊ
    (മയങ്ങി പോയി)

    ഗ മ പ സ
    സ രി നി ധ പ നി
    പ ധ മ ഗ സ മ ഗ പാ
    ജന്മം ഈ ജന്മം അത്രമേൽ
    നിന്നോടടുത്തു പോയ്‌ ഞാൻ
    ഉള്ളിൽ എന്നുള്ളിൽ അത്രമേൽ
    നിന്നോടിണങ്ങി പോയ്‌ ഞാൻ
    അറിയാതെ അറിയാതെ അത്രമേൽ
    പ്രണയാതുരമായി മോഹം
    (മയങ്ങി പോയി)

  • നീലരാവിലിന്നു നിന്റെ താരഹാരമിളകി

    ഇം.ഉം ആ..ആ..ആ...

    നീലരാവിലിന്നു നിന്റെ താരഹാരമിളകി (2)
    സോമബിംബ കാന്തിയിന്നു ശീതളാംഗമേകി
    പാർവതീ പരിണയ യാമമായി
    ആതിരേ ദേവാംഗനേ
    കുളിരഴകിൽ ഗോരോചനമെഴുതാനണയൂ (നീല...)

    ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ
    രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ ആ..ആ...
    ശ്യാമരാജിയിൽ രാവിന്റെ സൗരഭങ്ങളിൽ
    രാഗപൂരമാർന്നു വീഴുമാരവങ്ങളിൽ..
    പനിമതി മുഖി ബാലേ ഉണരൂ നീ ഉണരൂ
    അരികിൽ നിറമണിയും പടവുകളിൽ കതിരൊളി തഴുകും
    നിളയിൽ സ്വരമൊഴുകി ധനുമാസം ഋതുമതിയായി (നീല...)

    കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ
    പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ ആ..ആ.ആ.
    കാൽച്ചിലമ്പുകൾ ചൊല്ലുന്ന പരിഭവങ്ങളിൽ
    പ്രേമധാര ഊർന്നുലഞ്ഞ കൗതുകങ്ങളിൽ
    അലർശരപരിതാപം കേൾപ്പൂ ഞാൻ കേൾപ്പൂ
    അലിയും പരിമൃദുവാം പദഗതിയിൽ
    അരമണിയിളകുമൊരണിയിൽ അലഞൊറിയിൽ
    കസവണികൾ വിടരുകയായ് (നീലരാവിലിന്നു...)

    ------------------------------------------------------------------------------

     

  • സുൽത്താന്റെ കൊട്ടാരത്തിൽ

    തന്തിന്നാ‍നം തനതിന്താനം
    തനതിന്താനം തന്തിന്നാനം

    സുൽത്താന്റെ കൊട്ടാരത്തിൽ കള്ളൻ കേറി
    പൊന്നും മുത്തും വാരി
    വൈരക്കല്ലു പതിച്ചൊരു തൊപ്പീ പൊന്നാരത്തൊപ്പി
    തലയിൽ ചൂടി വരുന്നൊരു കള്ളനെ
    സുൽത്താൻ കണ്ടു പരണ്ടേ റബ്ബേ വാലു മടക്കീ പാഞ്ഞൂ (സുൽത്താന്റെ)

    കള്ളസുൽത്താൻ നാടു ഭരിച്ചു
    കൊള്ളല്ലാ സുൽത്താനൊത്തീ (2)
    കള്ളന്മാരെ പെറ്റു വളർത്തീ
    വാലുമടക്കീ പാഞ്ഞൊരു സുൽത്താൻ
    നാടും വിട്ടു കാടും വിട്ടു
    മാർക്കറ്റീ ചെന്നു
    കളവു പഠിച്ചൂ(2)
    തന്തിന്നാനം തനതിന്താനം
    തനതിന്താനം തന്തിന്നാനം (സുൽത്താന്റെ..)

    കളവു പഠിച്ചൂ (2)
    വാലും നീർത്തീ പാഞ്ഞു വന്നിട്ടോ (2)
    പണ്ടത്തെ കൊട്ടാരത്തിൽ രാത്രി കേറി
    പൊന്നും മുത്തും വാരി
    കള്ള സുൽത്താൻ കണ്ടു വെരണ്ടൂ
    വാലുമടക്കീ പാഞ്ഞൂ
    രാജോത്തിൻ കൂടെപാഞ്ഞൂ
    പാഞ്ഞേടത്തോ ഉസറു വെളമ്പീ ഉസറു വെളമ്പീ
    നാടു വെടക്കാക്കി(2)

    തന്തിന്നനാം തന തിന്താനം
    തന തിന്താനം തന്തിന്നാനം (സുൽത്താന്റെ)

  • നാദാപുരം പള്ളിയിലെ

    നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു
    നാലുമുഴം വീരാളിപ്പട്ടു വേണം
    തുളുനാടൻ തള വേണം തുളുശ്ശേരി തള വേണം
    മാല വേണം മക്കന വേണം
    മൈലാഞ്ചി വേണം കൈയ്യിലു മൈലാഞ്ചി വേണം
    നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു

    കിരുകിരെ ചെരിപ്പിട്ടു കനകത്തിൻ കമ്മലിട്ട്
    അരയന്നപ്പിട പോലെ കുണുങ്ങും ഞാൻ
    യാസീനോതി കഴിയുമ്പള് ജാറം മൂടി മടങ്ങുമ്പള്
    മോയീൻ കുട്ടി വൈദ്യരു കെട്ടിയ പാട്ടു പാടും
    തിന്ത താനതിന്ത താനതിന്ത തിന്തിന്നാനോ
    തനതന താനതിന്ത താനതിന്ത താനിന്നാനോ (നാദാപുരം)

    കസ്സവിന്റെ തട്ടമിട്ട് കണ്ണിണയിലു സുറുമയുമിട്ട്
    ജന്നത്തിൽ ഹൂറി പോലെ ചമയും ഞാൻ
    പൂനിലാവു തെളിയുമ്പള് പൂതി ഖൽബിലു കവിയുമ്പള്
    മുത്തി മണക്കാൻ അത്തറു പൂശി ഒപ്പന പാടും
    തിന്ത താനതിന്ത താനതിന്ത തിന്തിന്നാനോ
    തനതന താനതിന്ത താനതിന്ത താനിന്നാനോ (നാദാപുരം)

  • ആയിരം കാതമകലെയാണെങ്കിലും


    ആയിരം കാതമകലെയാണെങ്കിലും
    മായാതെ മക്ക മനസ്സിൽ നിൽപ്പൂ
    ലക്ഷങ്ങളെത്തി നമിക്കും മദീന
    അക്ഷയജ്യോതിസ്സിൻ പുണ്യഗേഹം
    സഫാ മാർവാ മലയുടെ ചോട്ടിൽ
    സാഫല്യം നേടി തേടിയോരെല്ലാം

    തണലായ് തുണയായ് സംസം കിണറിന്നും
    അണകെട്ടി നിൽക്കുന്നൂ പുണ്യതീർ‍ത്ഥം
    കാലപ്പഴക്കത്താൽ...
    കാലപ്പഴക്കത്താൽ മാറ്റാൻ കഴിയുമോ
    ബിലാലിൻ സുന്ദര ബാങ്കൊലികൾ
    ഖൂറാന്റെ കുളിരിടും വാക്യങ്ങളെന്നുടെ
    കരളിലെ കറകൾ കഴുകിടുന്നൂ
    (ആയിരം)

    തിരുനബി ഉരചെയ്ത സാരോപദേശങ്ങൾ
    അരുളട്ടിഹപരാനുഗ്രഹങ്ങൾ
    എന്നെ പുണരുന്ന...
    എന്നെ പുണരുന്ന പൂനിലാവേ
    പുണ്യറസൂലിൻ തിരുവൊളിയേ
    അള്ളാവേ നിന്നരുളൊന്നു മാത്രം
    തള്ളല്ലേ നീയെന്നെ തമ്പുരാനേ
    (ആയിരം)

     

     

     

     

    .

  • എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ

    എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
    പെണ്‍കൊടീ നിന്നെയും തേടീ...ആ....
    എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ
    പെണ്‍കൊടീ നിന്നെയും തേടി
    എന്‍ പ്രിയ സ്വപ്നഭൂമിയില്‍ വീണ്ടും
    സന്ധ്യകള്‍ തൊഴുതു വരുന്നു വീണ്ടും
    സന്ധ്യകള്‍ തൊഴുതു വരുന്നു...(എന്റെ കടിഞ്ഞൂൽ..)

    നിന്‍ ചുടുനിശ്വാസ ധാരയാം വേനലും
    നിര്‍വൃതിയായൊരു പൂക്കാലവും (2)
    നിന്‍ ജലക്രീഡാലഹരിയാം വര്‍ഷവും
    നിന്‍ കുളിര്‍ ചൂടിയ ഹേമന്തവും
    വന്നു തൊഴുതു മടങ്ങുന്നു
    പിന്നെയും പിന്നെയും
    നീ മാത്രമെങ്ങു പോയീ...
    നീ മാത്രമെങ്ങു പോയീ...

    നിന്‍ ചുരുള്‍ വെറ്റില തിന്നു തുടുത്തൊരു
    പൊന്നുഷകന്യകള്‍ വന്നു പോകും (2)
    നിന്‍ മുടിചാര്‍ത്തിലെ സൌരഭമാകെ
    പണ്ടെന്നോ കവര്‍ന്നൊരീ പൂക്കൈതകള്‍
    പൊന്നിതൾ ചെപ്പു തുറക്കുന്നു
    പിന്നെയും പിന്നെയും
    നീ മാത്രമെങ്ങു പോയീ...
    നീ മാത്രമെങ്ങു പോയീ...

    ----------------------------------------------------------------

  • ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി

     

    ഉം.ഉം..ഉം..ഉം..ഒളിച്ചിരിക്കാൻ
    ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
    ഉം..ഉം..ഉം..ഉം..
    കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ

    ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
    കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ
    ഇനിയും കിളിമകള്‍ വന്നില്ലേ

    കൂഹൂ..... കൂഹൂ.....
    കൂഹൂ കൂഹൂ ഞാനും പാടാം  കുയിലേ കൂടെ വരാം (2)
    കുറുമ്പു കാട്ടി
    കുറുമ്പു കാട്ടി പറന്നുവോ നീ നിന്നോടു കൂട്ടില്ലാ
    ഓലേഞ്ഞാലീ പോരൂ.....
    ഓലേഞ്ഞാലീ പോരൂ നിനക്കൊരൂഞ്ഞാലിട്ടു തരാം
    ഓലോലം ഞാലിപ്പൂവന്‍ തേന്‍ കുടിച്ചു വരാം (ഒളിച്ചിരിക്കാൻ...)



    എന്റെ മലര്‍ത്തോഴികളേ
    എന്റെ മലര്‍ത്തോഴികളേ  മുല്ലേ മൂക്കുറ്റീ
    എന്തേ ഞാന്‍ കഥ പറയുമ്പോള്‍
    മൂളി കേൾക്കാത്തൂ
    തൊട്ടാവാടീ നിന്നെ.....
    തൊട്ടാവടീ നിന്നെ എനിക്കെന്തിഷ്ടമാണെന്നോ
    താലോലം നിന്‍ കവിളില്‍ ഞാനൊന്നു തൊട്ടോട്ടേ.....(ഒളിച്ചിരിക്കാൻ...)

     
  • എന്തിനു വേറൊരു സൂര്യോദയം

    എന്തിനു വേറൊരു സൂര്യോദയം (2)
    നീയെൻ പൊന്നുഷ സന്ധ്യയല്ലേ
    എന്തിനു വേറൊരു മധു വസന്തം (2)
    ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ
    വെറുതേ എന്തിനു വേറൊരു മധു വസന്തം

    നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ
    നിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതം
    നീയെന്റെയാനന്ദ നീലാംബരി
    നീയെന്നുമണയാത്ത ദീപാഞ്ജലി
    ഇനിയും ചിലമ്പണിയൂ ( എന്തിനു...)

    ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്
    താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസം
    പൂ കൊണ്ടു മൂടുന്നു വൃന്ദാവനം
    സിന്ദൂരമണിയുന്നു രാഗാംബരം
    പാടൂ സ്വര യമുനേ ( എന്തിന്നു...)

ലേഖനങ്ങൾ

Entries

sort descending Post date
Artists വിനു ആർ നാഥ് ബുധൻ, 08/07/2020 - 14:04
Artists സി ജി വേണു ബുധൻ, 08/07/2020 - 13:55
Artists ബിനു എം പണിക്കർ വെള്ളി, 19/06/2020 - 19:05
Artists രഞ്ജിനി രഞ്ജിത് ബുധൻ, 11/11/2020 - 08:20
Artists സന്ദീപ് ബ്രഹ്മജൻ ബുധൻ, 11/11/2020 - 08:10
Artists ബിന്ദു ബി പണിക്കർ വെള്ളി, 19/06/2020 - 19:03
Artists അശ്വിൻ അശോക് ബുധൻ, 11/11/2020 - 08:21
Artists ഗിരീഷ് പുലിയൂർ ബുധൻ, 12/08/2020 - 09:23
Artists ബൈജു ചെങ്ങന്നൂർ ബുധൻ, 18/11/2020 - 10:30
Artists ജിതിൻ ശ്രീധർ ബുധൻ, 11/11/2020 - 08:18
Artists വൈഗ നമ്പ്യാർ Sun, 06/11/2022 - 17:35
Artists ചവറ കെ എസ് പിള്ള ചൊവ്വ, 21/07/2020 - 09:13
Artists ഊർമ്മിള വർമ്മ വെള്ളി, 19/06/2020 - 19:14
Artists പി ജി ശ്രീവത്സൻ ബുധൻ, 08/07/2020 - 13:53
Film/Album ശ്രീ മുരുക ഭക്തിഗാനങ്ങൾ വെള്ളി, 08/01/2021 - 08:54
Film/Album ശരണാഭിഷേകം (ആൽബം) ബുധൻ, 18/11/2020 - 10:24
Film/Album പനിനീർ പമ്പ (ആൽബം) Sun, 03/01/2021 - 10:15
Film/Album ആവണിപ്പൂക്കൾ Sat, 02/01/2021 - 10:04
Film/Album അയ്യപ്പജ്യോതി ആൽബം ബുധൻ, 16/12/2020 - 09:45
Film/Album ഹരിപ്രിയ (ആൽബം) വെള്ളി, 11/12/2020 - 09:06
Film/Album വിസ്മയ (ആൽബം) വെള്ളി, 19/06/2020 - 18:22
Film/Album ഹലോ (ആൽബം) Sat, 05/12/2020 - 10:33
Film/Album വസുന്ധര മെഡിക്കൽസ് (സീരിയൽ) Sat, 24/10/2020 - 18:32
Film/Album അയ്യപ്പ ഗാനങ്ങൾ (8) ആൽബം ബുധൻ, 15/07/2020 - 19:56
Film/Album വിളക്ക് വച്ച നേരം വ്യാഴം, 21/05/2020 - 18:19
Film/Album പാലാഴി (ആൽബം) Sat, 25/07/2020 - 08:49
Film/Album അമ്മേ ശരണം (ആൽബം) ചൊവ്വ, 27/10/2020 - 19:18
Film/Album കൈതോലപ്പായ (ആൽബം) Sun, 02/08/2020 - 10:33
Film/Album ഉത്രം നക്ഷത്രം ചൊവ്വ, 05/05/2020 - 21:48
Film/Album പ്രദക്ഷിണം ആൽബം Sat, 31/10/2020 - 11:00
Film/Album ദൈവപുത്രൻ (ആൽബം) ബുധൻ, 18/11/2020 - 15:57
Film/Album വനമാലി (ആൽബം) ബുധൻ, 11/11/2020 - 08:11
Film/Album ഭദ്രദീപം ചമ്മനാട്ടമ്മ ആൽബം ബുധൻ, 08/07/2020 - 13:56
Film/Album സ്വാമി ആൽബം Sat, 13/06/2020 - 19:45
Film/Album ഹോപ് (ആൽബം) Sun, 04/10/2020 - 16:25
Film/Album അപൂർവരാഗകൃതികൾ ചൊവ്വ, 27/10/2020 - 10:15
Lyric കനകാഭരീ കമനീയവാണീ ചൊവ്വ, 27/10/2020 - 10:27
Lyric ഉത്തരം മുട്ടാത്ത വീട് വെള്ളി, 24/07/2020 - 21:39
Lyric യമുനയിൽ ഒരുവട്ടം വെള്ളി, 11/12/2020 - 09:18
Lyric കവിളിൽ മറുകുള്ള സുന്ദരി പൂവിൻ Sat, 24/10/2020 - 18:37
Lyric കാലം പൊൻ പൂവിൻ കാലം Sun, 04/10/2020 - 16:30
Lyric പാലോം പാലോം നല്ല നടപ്പാലം Sun, 02/08/2020 - 10:45
Lyric മധുമാസം വിടവാങ്ങും ബുധൻ, 12/08/2020 - 09:25
Lyric മരുകേലരാ ഓ രാഘവാ ബുധൻ, 12/08/2020 - 09:32
Lyric വാസന്തപഞ്ചമി നാളിൽ ബുധൻ, 03/04/2024 - 20:53
Lyric ഗുരുവിനോടോ വായുവിനോടോ വ്യാഴം, 08/10/2020 - 18:57
Lyric അച്ചൻകോവിലാറു വിളിച്ചു Sun, 13/09/2020 - 10:42
Lyric സ്മരവാരം വാരം Sat, 19/09/2020 - 09:16
Lyric തുംബുരു നാരദ Sat, 03/10/2020 - 09:08
Lyric മഞ്ജു നർത്തന ശാലയിൽ Sun, 04/10/2020 - 16:18

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
വാസന്തപഞ്ചമി നാളിൽ ബുധൻ, 03/04/2024 - 20:58
വാസന്തപഞ്ചമി നാളിൽ ബുധൻ, 03/04/2024 - 20:53 Song info
വാസന്തപഞ്ചമി നാളിൽ ബുധൻ, 03/04/2024 - 20:53 Song info
വാസന്തപഞ്ചമി നാളിൽ ബുധൻ, 03/04/2024 - 20:53 Song info
താമസമെന്തേ വരുവാൻ ബുധൻ, 03/04/2024 - 09:19 രാഗം
അനുരാഗമധുചഷകം ബുധൻ, 03/04/2024 - 09:18 രാഗ
അനുരാഗമധുചഷകം ബുധൻ, 03/04/2024 - 09:16 രാഗ
ആറ്റുമണല്‍ പായയില്‍ .. Sun, 31/03/2024 - 09:18 രാഗ
സ്വപ്നം ത്യജിച്ചാൽ(M) ബുധൻ, 11/01/2023 - 20:18 രാഗം
രാ തിങ്കളിൻ Sat, 07/01/2023 - 18:23 New
രാ തിങ്കളിൻ Sat, 07/01/2023 - 18:23 New
രാ തിങ്കളിൻ Sat, 07/01/2023 - 18:23 New
മയിൽപീലി ഇളകുന്നു വെള്ളി, 06/01/2023 - 15:47 New song
മയിൽപീലി ഇളകുന്നു വെള്ളി, 06/01/2023 - 15:47 New song
മയിൽപീലി ഇളകുന്നു വെള്ളി, 06/01/2023 - 15:47 New song
ഓളുള്ളേരെ ഓളുള്ളേരെ ചൊവ്വ, 03/01/2023 - 08:24 New
ഓളുള്ളേരെ ഓളുള്ളേരെ ചൊവ്വ, 03/01/2023 - 08:24 New
ഓളുള്ളേരെ ഓളുള്ളേരെ ചൊവ്വ, 03/01/2023 - 08:24 New
ഏയ് പാത്തു (Tupathu) വെള്ളി, 16/12/2022 - 18:57 Minor lyric correction
ഏതോ കാറ്റിൽ വെള്ളി, 16/12/2022 - 12:37 രാഗം
ഏയ് പാത്തു (Tupathu) വ്യാഴം, 15/12/2022 - 08:32 Full lyric
അമ്മ ആനന്ദദായിനി ബുധൻ, 14/12/2022 - 08:03 രാഗം. Singer correction
അളകാപുരിയിൽ Mon, 12/12/2022 - 08:55 രാഗം
ഇന്ത പഞ്ചായത്തിലെ Sat, 10/12/2022 - 12:45 Lyric correction
സങ്കീർത്തനം സങ്കീർത്തനം Sat, 10/12/2022 - 12:42 രാഗം
ഇഷ്ടമല്ലേ ഇഷ്ടമല്ലേ വ്യാഴം, 08/12/2022 - 12:17 രാഗം
മനോരാജ്യമാകെ വിഷാദം ബുധൻ, 07/12/2022 - 09:18 രാഗം
അവിടുന്നെൻ ഗാനം കേൾക്കാൻ Sun, 04/12/2022 - 08:57 രാഗം
ശ്രീ പാർവതി പാഹിമാം - D Sun, 04/12/2022 - 08:33 രാഗം
ഉമ്മറത്തെ ചെമ്പകത്തെ വെള്ളി, 02/12/2022 - 13:31 രാഗം
ഏലമല കാടിനുള്ളിൽ ബുധൻ, 30/11/2022 - 17:18 Song oneline info
ഏലമല കാടിനുള്ളിൽ ബുധൻ, 30/11/2022 - 17:18 Song oneline info
ഏലമല കാടിനുള്ളിൽ ബുധൻ, 30/11/2022 - 17:18 Song oneline info
ഇന്ത പഞ്ചായത്തിലെ ബുധൻ, 30/11/2022 - 08:14 രാഗം
കണ്ണാന്തളി മുറ്റം Sat, 26/11/2022 - 08:35 രാഗം
വധൂവരന്മാരേ (pathos) വ്യാഴം, 24/11/2022 - 08:59 രാഗം
വധൂവരന്മാരേ (happy) വ്യാഴം, 24/11/2022 - 08:55 രാഗം
അഷ്ടപദി ചൊവ്വ, 22/11/2022 - 15:19 Added to അനുബന്ധ വർത്തമാനം
മല്ലാക്ഷീ മദിരാക്ഷീ ചൊവ്വ, 22/11/2022 - 15:15 രാഗം
മധുമൊഴി രാധേ Sun, 20/11/2022 - 09:04 രാഗം
ശാരദരജനീ ദീപമുയർന്നൂ വെള്ളി, 18/11/2022 - 09:27 രാഗം
പ്രാണനാഥയെനിക്കു നൽകിയ ബുധൻ, 16/11/2022 - 08:04 രാഗം
സങ്കല്പ മണ്ഡപത്തിൽ ബുധൻ, 16/11/2022 - 07:58 രാഗം
ഈശ്വരന്റെ കോവിലിലാകെ കർപ്പൂരദീപം Mon, 14/11/2022 - 08:15 രാഗം
കണ്ടൂ കണ്ടറിഞ്ഞു Sat, 12/11/2022 - 08:33 രാഗം
അലകളിലെ പരൽമീൻ പോലെ വ്യാഴം, 10/11/2022 - 08:53 രാഗം
പിക്കറ്റ്-43 ചൊവ്വ, 08/11/2022 - 22:28 Added അനുബന്ധ വർത്തമാനം
*വരാഹരൂപം ദൈവവാരിഷ്ടം Mon, 07/11/2022 - 13:25 രാഗം
ശിലകൾക്കുള്ളിൽ നീരുറവ Sun, 06/11/2022 - 17:40 Correct male singer name
ശിലകൾക്കുള്ളിൽ നീരുറവ Sun, 06/11/2022 - 17:37 New with raga

Pages