Daasan

എന്റെ പ്രിയഗാനങ്ങൾ

  • ഇളമാൻ കണ്ണിലൂടെ

    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ  I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ  I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഹെയ് സലോമ ഹാ സലോമാ…

    ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
    അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
    മുള്ളുള്ള  വാക്ക് മുനയുള്ള നോക്ക്
    കാണാത്തതെല്ലാം കാണുവാൻ കൗതുകം
    ഉലയുന്ന പൂമെയ് മദനന്റെ വില്ല്
    മലരമ്പ് പോലെ നിറമുള്ള നാണം
    വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    I am thinking of you
    I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you

    ആആആആ…

    പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
    ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
    നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
    മിണ്ടുന്നതെല്ലാം പാതിരാപൂമഴ
    ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
    മെയ്യോടു ചേർത്താൽ ആറാട്ടുമേളം
    അനുരാഗ മുല്ലപ്പന്തൽ കനവാലെ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
U/A Sun, 29/04/2012 - 01:04
ഒരു ചെറുപുഞ്ചിരി ബുധൻ, 25/04/2012 - 00:32
സായാഹ്നം ചൊവ്വ, 24/04/2012 - 10:11
മികച്ച ചിത്രത്തിന്റെ നിർമ്മാതാവ് ചൊവ്വ, 24/04/2012 - 10:04
സുകൃതം ചൊവ്വ, 24/04/2012 - 09:44
ചന്ദ്രകാന്ത് ഫിലിംസ് ചൊവ്വ, 24/04/2012 - 09:43
എസ് എസ് കൃഷ്ണൻ ചൊവ്വ, 24/04/2012 - 09:38
ജേപ്പി ചൊവ്വ, 24/04/2012 - 09:37
ശ്രീമൂവീസ് തിരുവനന്തപുരം ചൊവ്വ, 24/04/2012 - 09:33
സദ്ഗമയ ചൊവ്വ, 24/04/2012 - 09:22
സദ്ഗമയ ചൊവ്വ, 24/04/2012 - 09:15
എം നന്ദകുമാർ ചൊവ്വ, 24/04/2012 - 09:12
അരികിൽ വരൂ ഈ രാവിൽ Mon, 23/04/2012 - 18:25
ഷെൽട്ടൺ പിൻഹിറൊ Mon, 23/04/2012 - 18:02
ഇലക്ട്ര Mon, 23/04/2012 - 17:58
ഇലക്ട്ര Mon, 23/04/2012 - 17:58
രസിക എന്റെർടെയിൻമെന്റ്സ് Mon, 23/04/2012 - 17:56
നാടോടിക്കാറ്റ് Mon, 23/04/2012 - 13:22
കാസിനോ Mon, 23/04/2012 - 13:20
രാജൻ ബാലകൃഷ്ണൻ Mon, 23/04/2012 - 13:17
മാധുരി (നൃത്തം) Mon, 23/04/2012 - 13:12
കരകാണാക്കടലലമേലേ Mon, 23/04/2012 - 12:55
നാടോടിക്കാറ്റ് Mon, 23/04/2012 - 12:20
സോൾട്ട് & പെപ്പർ Mon, 23/04/2012 - 11:49
മനസ്സിൽ വിരിയുന്ന മലരാണു Mon, 23/04/2012 - 01:07
തുള്ളിതുള്ളി നടക്കുമ്പം Mon, 23/04/2012 - 01:06
മനസ്സിൽ വിരിയുന്ന Mon, 23/04/2012 - 01:06
മധുചന്ദ്രലേഖ Mon, 23/04/2012 - 01:04
മധുചന്ദ്രലേഖ Mon, 23/04/2012 - 00:53
ഇക്ബാൽ പാനായികുളം Mon, 23/04/2012 - 00:39
സമദ് മങ്കട Mon, 23/04/2012 - 00:34
സാരഥി Mon, 23/04/2012 - 00:29
ഗംഗാധരൻ കാപ്പാട്ട് Mon, 23/04/2012 - 00:25
വിനോദ് റയോൺസ് Mon, 23/04/2012 - 00:24
വെങ്കിടേഷ് Mon, 23/04/2012 - 00:23
സ്വാഗത് ഫിലിംസ് Mon, 23/04/2012 - 00:04
ദശരഥം Sun, 22/04/2012 - 20:33
സാഗാ ഫിലിംസ് Sun, 22/04/2012 - 20:24
ദാമർ സിനിമ Sun, 22/04/2012 - 19:59
മീശമാധവൻ Sat, 21/04/2012 - 16:22
മീശമാധവൻ വെള്ളി, 20/04/2012 - 23:30
മീശമാധവൻ വെള്ളി, 20/04/2012 - 23:27
മീശമാധവൻ വെള്ളി, 20/04/2012 - 23:24
മീശമാധവൻ വെള്ളി, 20/04/2012 - 23:19
മീശമാധവൻ വെള്ളി, 20/04/2012 - 23:15
മീശമാധവൻ വെള്ളി, 20/04/2012 - 23:11
മീശമാധവൻ വെള്ളി, 20/04/2012 - 23:06
കറുപ്പിനഴക് വെള്ളി, 20/04/2012 - 02:06
മലർക്കിളിയിണയുടെ തളിരണിക്കൂട്ടിൽ വെള്ളി, 20/04/2012 - 01:31
മായാ സന്ധ്യേ പോയ് വരാം വെള്ളി, 20/04/2012 - 00:50

Pages