സമദ് സുലൈമാൻ
Samad Sulaiman
നടനും മിമിക്രി ആർട്ടിസ്റ്റും, ഗായകനും സംവിധായകനുമായ നാദിർഷയുടെ സഹോദരനാണ് സമദ് സുലൈമാൻ. രാജൻ ശങ്കരാടി സംവിധാനം ചെയ്ത മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിൽ നായകനായ ദിലീപിന്റെ സുഹൃത്തായിട്ടെത്തുന്ന കഥാപാത്രമായിട്ടായിരുന്നു സമദ് തുടക്കം കുറിച്ചത്. അതിനുശേഷം ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിൾ, ബൈ ദി പീപ്പിൾ എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. വർക്കി എന്ന ചിത്രത്തിൽ നായകനായി.
ഗായകൻ കൂടിയായ സമദ് ആറ് സിനിമകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അമർ അക്ബർ അന്തോണി, വെൽക്കം ടു സെൻട്രൽ ജെയിൽ എന്നിവ സമദ് പിന്നണി പാടിയ സിനിമകളിൽ ഉൾപ്പെട്ടവയാണ്..
സമദ് സുലൈമാൻ - Facebook
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ മീനത്തിൽ താലികെട്ട് | കഥാപാത്രം ഓമനക്കുട്ടന്റെ സുഹൃത്ത് | സംവിധാനം രാജൻ ശങ്കരാടി | വര്ഷം 1998 |
സിനിമ ഫോർ ദി പീപ്പിൾ | കഥാപാത്രം പുതിയ 4 സംഘം | സംവിധാനം ജയരാജ് | വര്ഷം 2004 |
സിനിമ ബൈ ദി പീപ്പിൾ | കഥാപാത്രം ബൈ ദ പീപ്പിൾ 2 | സംവിധാനം ജയരാജ് | വര്ഷം 2005 |
സിനിമ ദൈവമേ കൈതൊഴാം കെ കുമാറാകണം | കഥാപാത്രം | സംവിധാനം സലീം കുമാർ | വര്ഷം 2018 |
സിനിമ വർക്കി | കഥാപാത്രം വർക്കി | സംവിധാനം ആദർശ് വേണുഗോപാൽ | വര്ഷം 2020 |
സിനിമ ഈശോ | കഥാപാത്രം അലക്സ് | സംവിധാനം നാദിർഷാ | വര്ഷം 2022 |
സിനിമ വെടിക്കെട്ട് | കഥാപാത്രം | സംവിധാനം ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ | വര്ഷം 2023 |
ആലപിച്ച ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|
ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
---|---|---|---|---|---|
ഗാനം വാടാ മച്ചാ | ചിത്രം/ആൽബം ക്വട്ടേഷൻ | രചന ബ്രജേഷ് രാമചന്ദ്രൻ | സംഗീതം സബീഷ് ജോർജ്ജ് | രാഗം | വര്ഷം 2004 |
ഗാനം പോരാട്ടം ഇതു തേരോട്ടം | ചിത്രം/ആൽബം കബഡി കബഡി | രചന ചിറ്റൂർ ഗോപി | സംഗീതം നാദിർഷാ | രാഗം | വര്ഷം 2008 |
ഗാനം ജിഗ്ജിങ്ക ജിഗ്ജിങ്ക | ചിത്രം/ആൽബം നോട്ടി പ്രൊഫസർ | രചന ബാബുരാജ് | സംഗീതം ജാസി ഗിഫ്റ്റ് | രാഗം | വര്ഷം 2012 |
ഗാനം മഞ്ഞാടും മാമല | ചിത്രം/ആൽബം അമർ അക്ബർ അന്തോണി | രചന സന്തോഷ് വർമ്മ | സംഗീതം നാദിർഷാ | രാഗം | വര്ഷം 2015 |
ഗാനം ബൈ ബൈ ബൈ | ചിത്രം/ആൽബം വെൽക്കം ടു സെൻട്രൽ ജെയിൽ | രചന സന്തോഷ് വർമ്മ | സംഗീതം നാദിർഷാ | രാഗം | വര്ഷം 2016 |
ഗാനം കഥയിനി നീളുന്നേ | ചിത്രം/ആൽബം വർക്കി | രചന ജ്യോതിഷ് ടി കാശി | സംഗീതം സുമേഷ് സോമസുന്ദർ | രാഗം | വര്ഷം 2020 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് മേരാ നാം ഷാജി | സംവിധാനം നാദിർഷാ | വര്ഷം 2019 |
തലക്കെട്ട് അമർ അക്ബർ അന്തോണി | സംവിധാനം നാദിർഷാ | വര്ഷം 2015 |