മഞ്ഞാടും മാമല

മഞ്ഞാടും മാമല താഴത്ത് നീയൊന്ന് പാടെടീ പൂങ്കുയിലേ...
പൊന്മാനേ പൂന്തേനെ നീ മിന്നിത്തെന്നും മീനെ...
കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നേ...
ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ... ചെയ്യരുതെന്നോതല്ലേ...
ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ... എൻ മോഹം നീയല്ലേ...
മഴവില്ലിൻ ചന്തം ചേരും ചിരി കണ്ടാലാരും വീഴും 
ചിങ്കാര പൊന്നും തിടമ്പേ...
വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ...
കുറുമ്പിൻ തരിമ്പേ...

പൊന്മാനേ പൂന്തേനെ നീ മിന്നിത്തെന്നും മീനെ...
കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നേ...
ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ... 
ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ... 
മഴവില്ലിൻ ചന്തം ചേരും ചിരി കണ്ടാലാരും വീഴും 
ചിങ്കാര പൊന്നും തിടമ്പേ...
വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ...
കുറുമ്പിൻ തരിമ്പേ... ഹേയ്....

യേഹ് ജവാനി ഹേ ദിവാനി 
ഹം കോ തും സേ പ്യാർ ഹേ 
say yes to love 
യേഹ് സിന്ദഗി ന മിലേഗി ദോബാരാ...
യേഹ് ജവാനി ഹേ ദിവാനി 
ഹം കോ തും സേ പ്യാർ ഹേ 
say yes to love 
യേഹ് സിന്ദഗി ന മിലേഗി ദോബാരാ...
ജാനേ തൂ യാ ജാനേ നാ... ദിവാനാ മേം ദിവാനാ... 
റബ് നേ ബനാദി ജോഡി മേം തേരാ ഹീറോ...
ജാനേ തൂ യാ ജാനേ നാ... ദിവാനാ മേം ദിവാനാ... 
റബ് നേ ബനാദി ജോഡി മേം തേരാ ഹീറോ...
കർ ലേ പ്യാർ കർ ലേ ദിൽ സേ ജബ് തക് ഹേ ജാൻ 
ABCD A B C D Anybody Can Dance 
ഓ സജ്നാ ആ സജ്നാ സുൻ സജ്നാ 
യേ കെഹ്‌നാ.... ചിങ്കാര പൊന്നും തിടമ്പേ...
വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ...
കുറുമ്പിൻ തരിമ്പേ... ഹേയ്....

കണ്ണേ ഉന്നേ പാത്ത് നാൻ സൊല്ല വന്ത വാർത്തേകൾ 
ടോട്ടൽ സ്റ്റക്കാ പോച്ച്...
നീയേ റൊമ്പ സ്വീറ്റ് നീ പേസും വാരക്കീറ്റ് 
അതിനാല് ഡേലി ലൈറ്റ് നാൻ ആസപ്പെട്ടേൻ ചാർട്ട് 
കാതൽ വന്താൽ mad, നീ don't feel bad 
now പാറ് എൻ heart അത് hundred percent gold 
എതുക്ക്‌ ഭയം കാതലിച്ചാ കളുത്ത് പോയിടുമാ...
കൊളുത്ത് പോണാൽ ഉനത് മനം പറന്ത് പോയിടുമാ...
ഇദയം ഇങ്കേ തുടിക്കിതെടി ഉനതു മുകം വരയെതെടീ...
ചിങ്കാര പൊന്നും തിടമ്പേ...
വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ...
കുറുമ്പിൻ തരിമ്പേ... ഹേയ്....

പൊന്മാനേ പൂന്തേനെ നീ മിന്നിത്തെന്നും മീനെ...
കണ്ണാളേ പെണ്ണാളേ ഞാൻ സ്വപ്നം കണ്ടേ നിന്നേ...
ഒരു വട്ടം മെയ്യിൽ തൊട്ടോട്ടേ... ചെയ്യരുതെന്നോതല്ലേ...
ഒരു കൂട്ടം കാതിൽ ചൊന്നോട്ടേ... എൻ മോഹം നീയല്ലേ...
മഴവില്ലിൻ ചന്തം ചേരും ചിരി കണ്ടാലാരും വീഴും 
ചിങ്കാര പൊന്നും തിടമ്പേ...
വിടർന്ന കടമ്പേ... കിലുങ്ങും ചിലമ്പേ...
കുറുമ്പിൻ തരിമ്പേ...

Amar Akbar Anthony - Manjaadum Full Song Video | Prithviraj, Jayasurya, Indrajith, Namitha Pramod