പോരാട്ടം ഇതു തേരോട്ടം
കബഡി കബഡി കബഡി കബഡി
കബഡി കബഡി കബഡി കബഡി
കബഡി കബഡി കബഡി കബഡി
കബഡി കബഡി കബഡി കബഡി
പോരാട്ടം ഇത് തേരോട്ടം
ഇനി നാവാലെ കശപിശ ചാഞ്ചാട്ടം
ചൂതാട്ടം തനി ചാന്താട്ടം
മഷി കോലങ്ങൾ മദംപൊട്ടി നെട്ടോട്ടം ഹേ
ചുമ്മാതെ നീന്തുന്ന
കുമ്പാരി കോന്തന്റെ
നേഞ്ചോരത്തടി തടകൾ
ദേ കണ്ടോ കണ്ടോ
ധിം ധിം ധമ്മിലടി ഡേഡേ നെഞ്ചിലിടി
പൊന്നീച്ച പാറി വരുന്നേ
വലം മാറിചാടിയടി
വാ വാ പോരു വിളി
മച്ചാനും വാശി വരുന്നേ
[ പാരാട്ടം .....
തട്ടിൻമേൽ കൈകുത്തി മുട്ടാളൻമാരൊത്ത്
പത്തായം വാണവനെ ഏയ്
എയ് മണ്ടാ മുണ്ടാ മൂഷികനെ എയ്
കുണ്ടാമണ്ടി പാഷാണമേ
ഇട്ടുഞാൻ മണികാലിൽ മുട്ടിൻമേൽ ഇരുകൈയ്യാൽ പൂട്ടിട്ടുപിടിച്ചിടുമേ
ഞൊട്ടും നീ കെണികാലെ
കൊട്ടും ഞാനിടിതന്നീ പല്ലാകെ കൊഴിച്ചിടുമേ
ദേ കണ്ടോ കണ്ടോ
ധിം ധിം ധമ്മിലടി ഡേഡേ നെഞ്ചിലിടി
പൊന്നീച്ച പാറി വരുന്നേ
വലം മാറിചാടിയടി
വാ വാ പോരു വിളി
മച്ചാനും വാശി വരുന്നേ
[ പോരാട്ടം.....
വീടാകെ കത്തുമ്പോൾ
കുലവാഴ വെട്ടുന്ന
പികടേശൻ കോമളനേ ഹേ ഹേ
ദേ കൊണ്ടാലോടും വാനരനേ ഹേ
കണ്ടാലോടും കാതലനേ
നാവിൻമേലെല്ലില്ല കാലിൻമേൽ ബ്രേക്കില്ല
പൂട്ടിട്ടു വളച്ചിടുമേ
നോവുമ്പോൾ അയ്യയ്യോ
പാടുമ്പോൾ ശ്രുതിചേരാൻ ആവോളം ഇടിച്ചിടാമേ
ദേ കണ്ടോ കണ്ടോ
ധിം ധിം ധമ്മിലടി ഡേഡേ നെഞ്ചിലിടി
പൊന്നീച്ച പാറി വരുന്നേ
വലം മാറിചാടിയടി
വാ വാ പോരു വിളി
മച്ചാനും വാശി വരുന്നേ
[ പോരാട്ടം.....
കബഡി കബഡി കബഡി കബഡി
കബഡി കബഡി കബഡി കബഡി
കബഡി കബഡി കബഡി കബഡി
കബഡി കബഡി കബഡി കബഡി