മിന്നാമിനുങ്ങേ - F

ഉം...ഉം...ഉം...ഉം
മിന്നാമിനുങ്ങേ മിന്നുംമിനുങ്ങേ
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
നീതനിച്ചല്ലേ പേടിയാകില്ലേ
കൂട്ടിനു ഞാനും വന്നോട്ടെ
മിന്നാമിനുങ്ങേ മിന്നുംമിനുങ്ങേ
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
നീതനിച്ചല്ലേ പേടിയാകില്ലേ
കൂട്ടിനു ഞാനും വന്നോട്ടെ
മിന്നാമിനുങ്ങേ

മഴയത്തും വെയിലത്തും പോകരുതെ നീ
നാടിന്റെ വെട്ടം കളയരുതേ
മഴയത്തും വെയിലത്തും പോകരുതെ നീ
നാടിന്റെ വെട്ടം കളയരുതേ
നിഴലുപോൽപറ്റി ഞാൻകൂടെ നടന്നപ്പോൾ
നിഴലുപോൽപറ്റി ഞാൻകൂടെ നടന്നപ്പോൾ
നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം
           [മിന്നാമിനുങ്ങേ... 
പൊന്നു വിളയുന്ന പാടത്തും നാട്ടിലും
നാനായിടത്തും നീ പാറിയില്ലേ
പൊന്നു വിളയുന്ന പാടത്തും നാട്ടിലും
നാനായിടത്തും നീ പാറിയില്ലേ
പള്ളിക്കൂടത്തിനകമ്പടിയില്ലാതെ
പള്ളിക്കൂടത്തിനകമ്പടിയില്ലാതെ
പുന്നാര പാട്ടു നീ പാടിയില്ലേ
            [മിന്നാമിനുങ്ങേ...
ഉം..... ഉം.... ഉം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Minnaminunge - F

Additional Info

Year: 
2008

അനുബന്ധവർത്തമാനം