വാടാ മച്ചാ

വാടാ മച്ചാ...
വാടാ മച്ചാ കൂത്തടിക്കാം 
ഈ രാവു പുലരുവോളം
വാനം കേൾക്കെ പാട്ടു പാടാം 
ഈ നാവു തളരുവോളം
നമുക്കായ് ഉറങ്ങാൻ 
പുൽമേടും വിരിക്കാൻ
തണുപ്പും കടം വാങ്ങിടാം
വാടാ മച്ചാ കൂത്തടിക്കാം 
ഈ രാവു പുലരുവോളം
മാനം കേൾക്കെ പാട്ടു പാടാം 
ഈ നാവു തളരുവോളം

ഹേയ് കാറ്റേ
കാതൽ കിന്നാരം നീ ചൊല്ലാമോ
ഞാൻ പാടും 
പാട്ടിൻ നീയും കൊഞ്ചം ആടാമോ
ഊരെല്ലാം നിറഞ്ഞീടും 
താരിരാരി രാരീരാരീ
നീ എന്നരികിൽ നിന്നാൽ
യാരോ വളഞ്ഞീടും 
താരിരാരി രാരിരാരി 
നീയിന്നകന്നു നിന്നാൽ
പോകല്ലേ ദുർഗ്ഗേ നീ 
എന്നെ തനിച്ചു നിർത്തി

ഈ യാമം 
വർണ്ണം തുടിക്കുന്നോരുന്മാദം
ഞാൻ തേടും 
താരം തെളിക്കുന്നോരീ ജാലം
മുന്നിൽ നുരഞ്ഞിടും 
തകിട തകിട തകിട താം
സ്മാളിൽ തിരയിളക്കം
മുന്നിൽ വിരിഞ്ഞിടും 
തത്തതരികിടതാം തരികിടതാം
തത്തതരികിടതാം തരികിടതാം തരികിടതാം തരികിടതാം
രാവിൽ തിരയിളക്കം
പോകല്ലേ കാറ്റേ നീ എന്നരികിൽ നിന്ന്
(വാടാ മച്ചാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vaada macha