സംഗീത് പ്രതാപ്
SANGEETH PRATHAP
Date of Birth:
Wednesday, 15 February, 1995
എഡിറ്റർ.
1995 ഫെബ്രുവരി 15 നു എറണാകുളത്തെ ചേറായിയിൽ ജനിച്ചു. ദീർഘകാലം മലയാളസിനിമയിൽ ഛായാഗ്രഹണസഹായി ആയിരുന്ന പ്രതാപ് കുമാർ ആണ് പിതാവ്. മാതാവ് ആനി പ്രതാപ്.
പാലിയം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ചേന്നമംഗലം , ഇമേജ് മൾട്ടിമീഡിയ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.
എഡിറ്റർ ഷമീർ മുഹമ്മദിന്റെ അസോസിയേറ്റ് ആയി സ്വാതത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലൂടെയാണ് തുടക്കം.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ സൂപ്പർ ശരണ്യ | കഥാപാത്രം ഡെൽസോ | സംവിധാനം ഗിരീഷ് എ ഡി | വര്ഷം 2022 |
സിനിമ ഹൃദയം | കഥാപാത്രം | സംവിധാനം വിനീത് ശ്രീനിവാസൻ | വര്ഷം 2022 |
സിനിമ ലിറ്റിൽ മിസ്സ് റാവുത്തർ | കഥാപാത്രം | സംവിധാനം വിഷ്ണുദേവ് | വര്ഷം 2023 |
സിനിമ പ്രേമലു | കഥാപാത്രം അമൽ ഡേവിസ് | സംവിധാനം ഗിരീഷ് എ ഡി | വര്ഷം 2024 |
സിനിമ ബ്രൊമാൻസ് | കഥാപാത്രം | സംവിധാനം അരുൺ ഡി ജോസ് | വര്ഷം 2025 |
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|
സിനിമ | സംവിധാനം | വര്ഷം |
---|---|---|
സിനിമ സർക്കീട്ട് | സംവിധാനം താമർ | വര്ഷം 2025 |
സിനിമ ജയ് ഗണേഷ് | സംവിധാനം രഞ്ജിത്ത് ശങ്കർ | വര്ഷം 2024 |
സിനിമ ലിറ്റിൽ മിസ്സ് റാവുത്തർ | സംവിധാനം വിഷ്ണുദേവ് | വര്ഷം 2023 |
സിനിമ പത്രോസിന്റെ പടപ്പുകൾ | സംവിധാനം അഫ്സൽ അബ്ദുൽ ലത്തീഫ് | വര്ഷം 2022 |
സിനിമ 4 ഇയേഴ്സ് | സംവിധാനം രഞ്ജിത്ത് ശങ്കർ | വര്ഷം 2022 |
അസോസിയേറ്റ് എഡിറ്റർ
അസ്സോസിയേറ്റ് എഡിറ്റർ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് കള | സംവിധാനം രോഹിത് വി എസ് | വര്ഷം 2021 |
തലക്കെട്ട് സണ്ണി | സംവിധാനം രഞ്ജിത്ത് ശങ്കർ | വര്ഷം 2021 |
തലക്കെട്ട് കുട്ടിമാമ | സംവിധാനം വി എം വിനു | വര്ഷം 2019 |
തലക്കെട്ട് തണ്ണീർമത്തൻ ദിനങ്ങൾ | സംവിധാനം ഗിരീഷ് എ ഡി | വര്ഷം 2019 |
തലക്കെട്ട് ഹെലൻ | സംവിധാനം മാത്തുക്കുട്ടി സേവ്യർ | വര്ഷം 2019 |
തലക്കെട്ട് 9 | സംവിധാനം ജെനുസ് മുഹമ്മദ് | വര്ഷം 2019 |
തലക്കെട്ട് ഉൾട്ട | സംവിധാനം സുരേഷ് പൊതുവാൾ | വര്ഷം 2019 |
തലക്കെട്ട് കോടതിസമക്ഷം ബാലൻ വക്കീൽ | സംവിധാനം ബി ഉണ്ണികൃഷ്ണൻ | വര്ഷം 2019 |
തലക്കെട്ട് അങ്കിൾ | സംവിധാനം ഗിരീഷ് ദാമോദർ | വര്ഷം 2018 |
തലക്കെട്ട് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ | സംവിധാനം ടിനു പാപ്പച്ചൻ | വര്ഷം 2018 |
തലക്കെട്ട് ഒരു കുട്ടനാടൻ ബ്ലോഗ് | സംവിധാനം സേതു | വര്ഷം 2018 |
Spot Editing
Spot Editing
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സണ്ണി | സംവിധാനം രഞ്ജിത്ത് ശങ്കർ | വര്ഷം 2021 |
തലക്കെട്ട് തണ്ണീർമത്തൻ ദിനങ്ങൾ | സംവിധാനം ഗിരീഷ് എ ഡി | വര്ഷം 2019 |
തലക്കെട്ട് ഹെലൻ | സംവിധാനം മാത്തുക്കുട്ടി സേവ്യർ | വര്ഷം 2019 |