പഞ്ചശരസന്താപാല്‍
പഞ്ചശരസന്താപാല്‍ അഞ്ജസാ
നെഞ്ചകമോ ഉരുകി
(പഞ്ചശര..)
വാഞ്ഛിതമെന്നിനി സാധിതമോ - സ്വാന്ത
വാഞ്ഛിതമെന്നിനി സാധിതം
എന്തേ ചിന്തിതം
(പഞ്ചശര..)
പൂന്തിങ്കളും തങ്കപ്പൂങ്കാവു മഞ്ജു -
ഭൃംഗാളിഝങ്കാരസംഗീതം
മുന്തിരിച്ചാറും നീയുമുണ്ടെങ്കില്‍
എന്തെന്തോരാനന്ദം
(പഞ്ചശര..)
വാസന്തികോത്സവമാടുവാന്‍ നീ - ചാരു
വാസന്തികോത്സവമാടുവാന്‍
പോരൂ നേരമായ്
(പഞ്ചശര..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Panchashara
Additional Info
Year:
1950
ഗാനശാഖ: