അനിതരവനിതാ

അനിതരവനിതാ മഹിതവിലാസ
സുരുചിരസുഖദാ സുഷമാദേവി
(അനിതര..)

ആരിതുപോലൊരു നാരീ
പാരിലഹോ ശ്രീരമണീറാണീ
(അനിതര..)

പൂവണിക്കാര്‍വേണീ നറുതേന്‍വാണീ
ആ മുഖമോ ചന്ദ്രബിംബംതാനോ
(അനിതര..)

മാമകഭാഗ്യമിവള്‍ - മാനിനി
അനുദിനമകതാരിലമൃതം തൂകും
(അനിതര..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anitharavanitha

Additional Info

Year: 
1950