കവിയായി കഴിയുവാന്‍

കവിയായി കഴിയുവാന്‍ മേല - വയര്‍
എരിയുന്ന വേണ്ടാത്ത വേലാ
കടുംകാപ്പി ചുടുചീനി മുറിബീഡി കൂടി
കടംവാങ്ങാന്‍ കടക്കാരോടിരവും പകലുമടിപിടി
(കവിയായി ..)

കോട്ടു കീറി ഷര്‍ട്ടു് നാറി പാറ്റകേറി പെട്ടിയില്‍
ഓട്ട മൂടി കെട്ടിവെച്ചു കൂട്ടിത്തച്ചു വേഷ്ടിയില്‍
അയ്യോ നീളെ പട്ടിണി
വയ്യേ നാളെത്തൊട്ടിനി
(കവിയായി ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaviyaayi