ജീവിത മഹിതാരാമം

ജീവിത മഹിതാരാമം - മധു
കലരും കലാമലരാല്‍ ഹാ!
മനോരഞ്ജിതം
മമ - ജീവിതം

കോകില കളസമാനം
കുളുര്‍മൊഴികളുതിരുമൊരു ഗാനം
കൂതുകസുഖശയനം മോഹനമേ
മമ - ജീവിതം

വീശിയശോ സുമസുഗന്ധം
രസമരന്ദം അനിലനില്‍ മന്ദം
പേലവാംഗി കുലമനാരതം
മുകുളകുചഭരസമേതം
കേളികളാടുന്നിതാ മുദാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevitha mahitharamam

Additional Info

Year: 
1950