നാഗരികരസികജീവിതമേന്തി

നാഗരികരസികജീവിതമേന്തി
വാഴുവതേ മഹിയില്‍ മോഹനകാന്തീ
(നാഗരിക..)

നാടിതില്‍ മമവാസം ആയാസമേ
സങ്കടസങ്കേതമീദേശമേ
(നാഗരിക..)

സുന്ദരസംഗീതമംഗളനാദം
സുരപുരലാവണ്യനാരീസമൂഹം
(നാഗരിക..)

തൂമണമലര്‍വീശും പൂങ്കാവനം
സന്തതസന്തോഷസന്ദായകം
(നാഗരിക..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nagarikarasika

Additional Info

Year: 
1950