ക്ഷണഭംഗുര

ക്ഷണഭംഗുര സുഖഭോഗലീനാ
ഞാനഹോപരാധീനാ - അഭി -
മാനഹീന മാനസേന ദൂനാ അധുനാ
(ക്ഷണ..)

പാപിഞാനനാഥാ
പാതിവ്രത്യദൂഷിതാ
പൈതലിന്നു മാതാ
പതിയിലാധി ചേര്‍ന്നിതാ
പരകരാശ്ലേഷിതാ
(ക്ഷണ..)

നവ്യതരുണതാ നയനമോഹനതാ
മൃദുലമേനിലതാ നവരസ -
മിളിതഹാസ സുധാ
മാഞ്ഞുപോമിവ നാളേ
മഴവില്ലിന്‍ പ്രഭപോലെ
പതിത ഞാന്‍ പാതകി താന്‍
(ക്ഷണ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kshanabhangura

Additional Info

Year: 
1950

അനുബന്ധവർത്തമാനം