പവിയേട്ടന്റെ മധുരച്ചൂരൽ

Paviyettante madhurachooral
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Thursday, 6 December, 2018

തളിപ്പറമ്പ് സഞ്ജീവനി പാലിയേറ്റീവ് പ്രവർത്തകരുടെ നേതൃത്വത്തിൽ സഞ്ജീവനി ക്രിയേഷൻസിന്റെ ബാനറിൽ  ശ്രീനിവാസയേയും, ലെനയേയും കേന്ദ്രകഥാപാത്രമാക്കി വി.സി സുധനും ,സി .വിജയനും ചേർന്ന് നിർമ്മിക്കുന്ന "പവിയേട്ടന്റെ മധുരച്ചൂരൽ". ശ്രീനിവാസന്റെ തിരക്കഥയില്‍ നഗാഗതനായ ശ്രീകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .

Paviyettante Madhura Chooral | Official Trailer | Sreenivasan | Sreekrishnan | Sanjeevani Creations