കേള്‍ക്കുകാഹാ
കേള്‍ക്കുകാഹാ കേള്‍ക്കുകാഹാ ഈ ആഹ്വാനമേ
ഭൂവിലെങ്ങും അഴലാളുവോരായ്
പാര്‍പ്പൂ പലര്മതിവേറായ് കേള്‍ക്കുകാ ഹാ
മനുജകുലമഹോ താഴുകയായി
ഭീകര രോഗം അതിലതിയായി
പലേ ദുരിതത്തില്‍ വീണുവശായി
ആര്ത്തരായിതാ വാഴ്വോ൪
ആര്ത്തരായിതാ വാഴ്വോ൪
(കേള്‍ക്കുകാഹാ... )
ആരെനിയ്ക്കേറ്റം പ്രിയന്താനവനായ്
ഏറെ അയപ്പു ഞാന്‍ കുരിശും
ആരതു നിത്യവും ഓര്ക്കസ്വപ്നേ
ഗലേലിയന് തന്നരുളേ
സദാപി ജോബിന് ചരിതം
കൃതിയാം ദാമിയന്‍ കഥയും കേള്‍ക്കുകാഹാ
(കേള്‍ക്കുകാഹാ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kelkkukaaha
Additional Info
Year:
1952
ഗാനശാഖ: