ഗോപൻ നായർ
Gopan Nair
നിശ്ചലഛായാഗ്രഹണം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
വെള്ളരിക്കാപ്പട്ടണം | തോമസ് ബർലി കുരിശിങ്കൽ | 1985 |
മറക്കില്ലൊരിക്കലും | ഫാസിൽ | 1983 |
അമ്മയും മകളും | സ്റ്റാൻലി ജോസ് | 1980 |
സരസ്വതീയാമം | മോഹൻകുമാർ | 1980 |
മനോരഥം | പി ഗോപികുമാർ | 1978 |
നിവേദ്യം | ജെ ശശികുമാർ | 1978 |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 |
സമുദ്രം | കെ സുകുമാരൻ | 1977 |
പ്രസാദം | എ ബി രാജ് | 1976 |
ചീഫ് ഗസ്റ്റ് | എ ബി രാജ് | 1975 |
കൊട്ടാരം വില്ക്കാനുണ്ട് | കെ സുകുമാരൻ | 1975 |
ഭൂഗോളം തിരിയുന്നു | ശ്രീകുമാരൻ തമ്പി | 1974 |
തച്ചോളി മരുമകൻ ചന്തു | പി ഭാസ്ക്കരൻ | 1974 |
ഉദയം | പി ഭാസ്ക്കരൻ | 1973 |
മനുഷ്യപുത്രൻ | ബേബി, ഋഷി | 1973 |
പൊയ്മുഖങ്ങൾ | ബി എൻ പ്രകാശ് | 1973 |
രാക്കുയിൽ | പി വിജയന് | 1973 |
ആറടിമണ്ണിന്റെ ജന്മി | പി ഭാസ്ക്കരൻ | 1972 |
നാടൻ പ്രേമം | ക്രോസ്ബെൽറ്റ് മണി | 1972 |
വിലയ്ക്കു വാങ്ങിയ വീണ | പി ഭാസ്ക്കരൻ | 1971 |