സതി പ്രേംജി
Sathi Premji
അതുല്യനടൻ പ്രേജിയുടെ മകൾ
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| അടയാളങ്ങൾ | മാധവിയമ്മ | എം ജി ശശി | 2008 |
| ഓർമ്മ മാത്രം | മധു കൈതപ്രം | 2011 | |
| കണ്ണീരിന് മധുരം | രഘുനാഥ് പലേരി | 2012 | |
| ഇവിടെ | കൃഷിന്റെ അമ്മ | ശ്യാമപ്രസാദ് | 2015 |
| സു സു സുധി വാത്മീകം | കല്യാണിയുടെ മുത്തശ്ശി | രഞ്ജിത്ത് ശങ്കർ | 2015 |
| പ്രേതം | രഞ്ജിത്ത് ശങ്കർ | 2016 | |
| പിന്നെയും | അടൂർ ഗോപാലകൃഷ്ണൻ | 2016 | |
| ഒരു മുത്തശ്ശി ഗദ | സതി | ജൂഡ് ആന്തണി ജോസഫ് | 2016 |
| പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് | നാരായണി | രഞ്ജിത്ത് ശങ്കർ | 2017 |
| ജാനകി | എം ജി ശശി | 2018 | |
| തട്ടുംപുറത്ത് അച്യുതൻ | കുഞ്ഞുണ്ണിയുടെ മുത്തശ്ശി | ലാൽ ജോസ് | 2018 |
| ഗാനഗന്ധർവ്വൻ | ശാന്തകുമാരി | രമേഷ് പിഷാരടി | 2019 |
| റൺ കല്യാണി | രുക്മിണി | ഗീത ജെ | 2019 |
| വിജയ് സൂപ്പറും പൗർണ്ണമിയും | ജിസ് ജോയ് | 2019 | |
| പട്ടാഭിരാമൻ | ദേവകി അമ്മ | കണ്ണൻ താമരക്കുളം | 2019 |
| ജാനകി ജാനേ | ലക്ഷ്മി | അനീഷ് ഉപാസന | 2023 |
| പദ്മിനി | ലൈബ്രേറിയൻ | സെന്ന ഹെഗ്ഡെ | 2023 |
Submitted 13 years 11 months ago by Anju Pulakkat.


