പീതാംബരം
Peethambaram
1953ല്‍ പുറത്തിറങ്ങിയ ജനോവയിലെ മൂന്നു ഗാനങ്ങള്‍ എഴുതിക്കൊണ്ടായിരുന്നു പീതാംബരത്തിന്റ്റെ കടന്നുവരവ്. മൂന്നു സംഗീതസംവിധായകരും മൂന്നു ഗാനരചയിതാക്കളും അണിനിരന്ന ചിത്രമായിരുന്നു ജനോവ. കല്യാണം, എം എസ് വിശ്വനാഥന്, ജ്ഞാനമണി എന്നിവരായിരുന്നു സംഗീതസംവിധായകര്‍. പീതാംബരം, അഭയദേവ്, സ്വാമി ബ്രഹ്മവ്രതന് എന്നിവരായിരുന്നു ഗാനരചയിതാക്കള്‍. "ഗതി നീയേ" "ഇടിയപ്പം" "കണ്ണിനു പുണ്യമേകും" എന്നീ ഗാനങ്ങളാണ് പീതാംബരം ജനോവയ്ക്കു വേണ്ടി എഴുതിയത്.
ഗാനരചന
പീതാംബരം എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
---|---|---|---|---|---|
ഗാനം കുതുകമീ ലതകളില്‍ | ചിത്രം/ആൽബം ജനോവ | സംഗീതം ജ്ഞാനമണി | ആലാപനം പി ലീല, ജമുനാ റാണി | രാഗം | വര്‍ഷം 1953 |
ഗാനം ലീലാലോലിതമേ നീകാണും | ചിത്രം/ആൽബം ജനോവ | സംഗീതം എം എസ് വിശ്വനാഥൻ | ആലാപനം പി ലീല, എ എം രാജ | രാഗം | വര്‍ഷം 1953 |
ഗാനം കണ്ണിന്നു പുണ്യമേകും | ചിത്രം/ആൽബം ജനോവ | സംഗീതം ജ്ഞാനമണി | ആലാപനം പി ലീല, എ എം രാജ | രാഗം | വര്‍ഷം 1953 |
ഗാനം ഗതി നീയേ ദേവമാതാ | ചിത്രം/ആൽബം ജനോവ | സംഗീതം ടി എ കല്യാണം | ആലാപനം പി ലീല | രാഗം | വര്‍ഷം 1953 |
ഗാനം ഓമനയെന്‍ ആനന്ദക്കാമ്പേ | ചിത്രം/ആൽബം ജനോവ | സംഗീതം എം എസ് വിശ്വനാഥൻ | ആലാപനം പി ലീല | രാഗം | വര്‍ഷം 1953 |
ഗാനം ജയമാതേ കല്യാണി | ചിത്രം/ആൽബം സന്ദേഹി | സംഗീതം ടി ആർ പാപ്പ, ടി കെ കുമാരസ്വാമി, ടി എ കല്യാണം | ആലാപനം | രാഗം | വര്‍ഷം 1954 |
ഗാനം മുരളി പാടി | ചിത്രം/ആൽബം സന്ദേഹി | സംഗീതം ടി ആർ പാപ്പ, ടി കെ കുമാരസ്വാമി, ടി എ കല്യാണം | ആലാപനം | രാഗം | വര്‍ഷം 1954 |
ഗാനം കണവൻതൻ ജീവിതനൌക | ചിത്രം/ആൽബം സന്ദേഹി | സംഗീതം ടി ആർ പാപ്പ, ടി കെ കുമാരസ്വാമി, ടി എ കല്യാണം | ആലാപനം | രാഗം | വര്‍ഷം 1954 |
ഗാനം കൊച്ചരിപ്രാവേ | ചിത്രം/ആൽബം സന്ദേഹി | സംഗീതം ടി ആർ പാപ്പ, ടി കെ കുമാരസ്വാമി, ടി എ കല്യാണം | ആലാപനം | രാഗം | വര്‍ഷം 1954 |
ഗാനം കാണുവതെല്ലാം മായികമേ | ചിത്രം/ആൽബം സന്ദേഹി | സംഗീതം ടി ആർ പാപ്പ, ടി കെ കുമാരസ്വാമി, ടി എ കല്യാണം | ആലാപനം | രാഗം | വര്‍ഷം 1954 |
ഗാനം പൊൻകിനാവേ മായാതെ | ചിത്രം/ആൽബം സന്ദേഹി | സംഗീതം ടി ആർ പാപ്പ, ടി കെ കുമാരസ്വാമി, ടി എ കല്യാണം | ആലാപനം | രാഗം | വര്‍ഷം 1954 |
ഗാനം നവപ്രേമമന്ദാരം | ചിത്രം/ആൽബം സന്ദേഹി | സംഗീതം ടി ആർ പാപ്പ, ടി കെ കുമാരസ്വാമി, ടി എ കല്യാണം | ആലാപനം | രാഗം | വര്‍ഷം 1954 |