പർവതമുകളിൽ വാണരുളുന്ന
Music:
Lyricist:
Singer:
Film/album:
പര്‍വ്വതമുകളില്‍ വാണരുളുന്ന പന്തളരാജകുമാരാ (2)
കര്‍പ്പൂരധൂമ സുഗന്ധവുമായ് സപ്തസ്വരരാഗ മന്ത്രവുമായ്
വരുന്നു ഞങ്ങൾ അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പസ്വാമിയേ (2)
---പര്‍വ്വതമുകളില്‍....
മണിലും.....
വിണ്ണിലും.....
നിറയുന്നു നീ
മണ്ണിലും വിണ്ണിലും നിറയുന്നു നീ
മഞ്ഞായ് മഴയായ് മാറുന്നു നീ
കടലും നീയേ കരയും നീയേ (2)
കാന്തിയും നീയേ.... അയ്യപ്പാ
ശാന്തിയും നീയേ അയ്യപ്പാ
---പര്‍വ്വതമുകളില്‍...
മുന്നിലും....
പിന്നിലും.....
തെളിയുന്നു നീ
മുന്നിലും പിന്നിലും തെളിയുന്നു നീ
ഇരവായ് പകലായ് മാറുന്നു നീ
ശരണം നീയേ ശക്തിയും നീയേ (2)
ആശ്രയം നീയേ.....അയ്യപ്പാ
ആനന്ദം നീയേ അയ്യപ്പാ
--- പര്‍വ്വതമുകളില്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Parvathamukalil Vaanarulunna
Additional Info
ഗാനശാഖ: