കല്ലോ കനിവാകും
Music:
Lyricist:
Singer:
Film/album:
കല്ലോ കനിവാകും
കാട്ടുമുള്ളോ മലരാകും
പുലിയോ തുണയാകും കാടു പൂങ്കാവനമാകും
പള്ളിക്കെട്ടും കെട്ടിപ്പാടിത്തുള്ളി വരുന്നൊരു ഭക്തര്‍ക്ക്
സ്വാമി ശരണം അയ്യപ്പാ അയ്യപ്പ ശരണം സ്വാമിയേ
--കല്ലോ....
എരുമേലില്‍ പേട്ട തുള്ളുമ്പോൾ
പേരൂര്‍ തോട്ടില്‍ വന്നു മുങ്ങുമ്പോൾ
കല്ലിട്ടു കല്ലിടാം കുന്നു കയറുമ്പോൾ
കഠിനമാം കരിമല വന്നു കയറുമ്പോൾ
കഠിനമാം കരിമല വന്നു കയറുമ്പോൾ
-കല്ലോ....
പമ്പാനദിയില്‍ നീരാടുമ്പോൾ
നീലിമലയില്‍ ചെന്നു കയറുമ്പോൾ
ശരംകുത്തിയാലില്‍ ശരമെറിയുമ്പോൾ
പതിനെട്ടാം പടികൾ തൊഴുതു കയറുമ്പോൾ (2)
പതിനെട്ടാം പടികൾ തൊഴുതു കയറുമ്പോൾ
--കല്ലോ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kallo kanivakum
Additional Info
ഗാനശാഖ: