ദേവാ ജഗന്നാഥ
ദേവാ.. ജഗന്നാഥാ.. ചരാചര താതാ. .
ലോകവിധാതാ.. ജീവദാതാ. .
(ദേവാ. . )
പാന്ഥരിവര്‍ പോകും പാപത്തിന്നിരുളില്‍
ശാന്തി ദീപമേന്തും പ്രേമസ്വരൂപാ
(ദേവാ. . )
ഘോരതര സംസാര സാഗരത്തിരയില്‍
താണിടുമീ തോണി കൈ വെടിയാതെ. .
പുല്‍മാടമാകിലും പൂമേടയാകിലും
പൊന്മഴ പെയ്യും തമ്പുരാന്‍ നീയെ
(ദേവാ. . )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Deva jagannatha
Additional Info
ഗാനശാഖ: