ബെന്നി പി നായരമ്പലം കഥയെഴുതിയ സിനിമകൾ

ചിത്രം സംവിധാനം വര്‍ഷം
ഫസ്റ്റ് ബെൽ പി ജി വിശ്വംഭരൻ 1992
അച്ചാമ്മക്കുട്ടിയുടെ അച്ചായൻ രാജൻ പി ദേവ് 1998
ആകാശഗംഗ വിനയൻ 1999
പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു പി വേണു 1999
വാഴുന്നോർ ജോഷി 1999
നാറാണത്തു തമ്പുരാൻ വിജി തമ്പി 2001
കല്യാണരാമൻ ഷാഫി 2002
കുഞ്ഞിക്കൂനൻ ശശി ശങ്കർ 2002
ചാന്ത്‌പൊട്ട് ലാൽ ജോസ് 2005
തൊമ്മനും മക്കളും ഷാഫി 2005
പോത്തൻ വാവ ജോഷി 2006
ലോലിപോപ്പ് ഷാഫി 2008
അണ്ണൻ തമ്പി അൻവർ റഷീദ് 2008
ചട്ടമ്പിനാട് ഷാഫി 2009
മേരിക്കുണ്ടൊരു കുഞ്ഞാട് ഷാഫി 2010
സ്പാനിഷ് മസാല ലാൽ ജോസ് 2012
പുതിയ തീരങ്ങൾ സത്യൻ അന്തിക്കാട് 2012
സൗണ്ട് തോമ വൈശാഖ് 2013
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ജി മാർത്താണ്ഡൻ 2013
ഭയ്യാ ഭയ്യാ ജോണി ആന്റണി 2014
അഞ്ച് സെന്റും സെലീനയും ജെക്സൺ ആന്റണി 2023