അപർണ്ണ ബാലമുരളി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 യാത്ര തുടരുന്നു മകൾ ജയൻ ശിവപുരം 2013
2 ഒരു II ക്ലാസ്സ് യാത്ര ജെക്സണ്‍ ആന്റണി, റെജിസ് ആന്റണി 2015
3 മഹേഷിന്റെ പ്രതികാരം ജിംസി ദിലീഷ് പോത്തൻ 2016
4 ഒരു മുത്തശ്ശി ഗദ ആലീസ് ,ലീലാമ്മയുടെ ചെറുപ്പം ജൂഡ് ആന്തണി ജോസഫ് 2016
5 തൃശ്ശിവപേരൂര്‍ ക്ലിപ്തം ഭാഗീരഥി രതീഷ് കുമാർ 2017
6 സൺഡേ ഹോളിഡേ അനു ജിസ് ജോയ് 2017
7 സർവ്വോപരി പാലാക്കാരൻ അനുപമ വേണുഗോപൻ 2017
8 മായാനദി അപർണ്ണ ബാലമുരളി ആഷിക് അബു 2017
9 ബിടെക് പ്രിയ വർമ്മ മൃദുൽ എം നായർ 2018
10 പവിഴം സുനോജ് ഇമ്മാനുവൽ 2018
11 കാമുകി അച്ചാമ്മ ബിനു സദാനന്ദൻ 2018
12 അള്ള് രാമേന്ദ്രൻ സ്വാതി ബിലഹരി 2019
13 മിസ്റ്റർ & മിസ്സിസ് റൗഡി ജീത്തു ജോസഫ് 2019
14 ഉല പ്രവീൺ പ്രഭാറാം 2021
15 കിഷ്കിന്ധാ കാണ്ഡം ദിൻജിത്ത് അയ്യത്താൻ 2022
16 സുന്ദരി ഗാർഡൻസ് സുന്ദരി സാറ മാത്യൂസ് ചാർലി ഡേവിസ് മാത്യൂസ് 2022
17 ഇനി ഉത്തരം ജാനകി സുധീഷ് രാമചന്ദ്രൻ 2022
18 രുധിരം ജിഷോ ലോൺ ആന്റണി 2022
19 കാപ്പ പ്രമീള ഷാജി കൈലാസ് 2022
20 മിണ്ടിയും പറഞ്ഞും ലീന അരുൺ ബോസ് 2022
21 പദ്മിനി ശ്രീദേവി സെന്ന ഹെഗ്ഡെ 2023
22 ധൂമം പവൻ കുമാർ 2023
23 തങ്കം കീർത്തി സഹീദ് അരാഫത്ത് 2023
24 2018 നൂറ (ടി വി റിപ്പോർട്ടർ) ജൂഡ് ആന്തണി ജോസഫ് 2023