രാജലക്ഷ്മി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ശങ്കരാഭരണം ശാരദ കെ വിശ്വനാഥ് 1980
2 അഹിംസ സതി ഐ വി ശശി 1981
3 തൃഷ്ണ ശ്രീദേവി ഐ വി ശശി 1981
4 ആക്രോശം നിർമ്മല എ ബി രാജ് 1982
5 ഭീമൻ ഹസ്സൻ 1982
6 ആരംഭം റസിയ ജോഷി 1982
7 പൂവിരിയും പുലരി നന്ദിനി ജി പ്രേംകുമാർ 1982
8 അഹങ്കാരം രാധിക ഡി ശശി 1983
9 കൊടുങ്കാറ്റ് ജമീല ജോഷി 1983
10 അങ്കം ട്രീസ ജോഷി 1983
11 ഇവിടെ തുടങ്ങുന്നു ഇന്ദു ജെ ശശികുമാർ 1984
12 വന്നു കണ്ടു കീഴടക്കി ജോഷി 1985
13 ഇലഞ്ഞിപ്പൂക്കൾ സന്ധ്യാ മോഹൻ 1986
14 ആയിരം കണ്ണുകൾ സൂസി ജോഷി 1986
15 അമൃതം ഗമയ ശാരദ ടി ഹരിഹരൻ 1987
16 ഇതെന്റെ നീതി ജെ ശശികുമാർ 1987
17 മഹാരാജാവ് കല്ലയം കൃഷ്ണദാസ് 1989
18 ഒരു വടക്കൻ വീരഗാഥ കുട്ടിമാണി ടി ഹരിഹരൻ 1989
19 കാലാൾപട മേഴ്സി (രവീന്ദ്രനാഥിന്റെ ഭാര്യ) വിജി തമ്പി 1989
20 സൂപ്പർ‌‌സ്റ്റാർ കാഞ്ചന വിനയൻ 1990
21 പോലീസ് ഡയറി കെ ജി വിജയകുമാർ 1992
22 ചെസ്സ് രാജ്ബാബു 2006
23 പുതുമുഖങ്ങൾ ഡോൺ അലക്സ്, ബിജു മജീദ് 2010
24 പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് കമ്മത്ത് സഹോദരരുടെ അമ്മ തോംസൺ 2013