കവിരാജ് ആചാരി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 നിറം കമൽ 1999
2 തെങ്കാശിപ്പട്ടണം റാഫി - മെക്കാർട്ടിൻ 2000
3 രണ്ടാം ഭാവം മുത്തയ്യ ലാൽ ജോസ് 2001
4 ഈ പറക്കും തളിക താഹ 2001
5 സായ്‌വർ തിരുമേനി കോളേജ് വിദ്യാർത്ഥി ഷാജൂൺ കാര്യാൽ 2001
6 മീശമാധവൻ നാട്ടുകാരിൽ ചിലർ ലാൽ ജോസ് 2002
7 കല്യാണരാമൻ ഷാഫി 2002
8 വസന്തമാളിക കെ സുരേഷ് കൃഷ്ണൻ 2002
9 കുഞ്ഞിക്കൂനൻ ശശി ശങ്കർ 2002
10 സിംഫണി ഐ വി ശശി 2004
11 കിസ്സാൻ 2004
12 രസികൻ ലാൽ ജോസ് 2004
13 കൊച്ചിരാജാവ് ജോണി ആന്റണി 2005
14 പോലീസ് വി കെ പ്രകാശ് 2005
15 കിസ്സാൻ(ഇലകൾ പച്ച പൂക്കൾ മഞ്ഞ) സിബി മലയിൽ 2006
16 സുഭദ്രം ശ്രീലാൽ ദേവരാജ് 2007
17 അർദ്ധനാരി സഞ്ജയ് ഡോ സന്തോഷ് സൗപർണിക 2012
18 ഒന്നും മിണ്ടാതെ സുഗീത് 2014
19 കസിൻസ് വൈശാഖ് 2014
20 സപ്തമ.ശ്രീ.തസ്ക്കരാഃ ജാഡ അനിൽ രാധാകൃഷ്ണമേനോൻ 2014
21 മൂന്നാം നിയമം വിജീഷ് വാസുദേവ് 2018