ചാണക്യതന്ത്രം

Chanakyathanthram
സർട്ടിഫിക്കറ്റ്: 
Runtime: 
127മിനിട്ടുകൾ
റിലീസ് തിയ്യതി: 
Thursday, 3 May, 2018

ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത  ചാണക്യതന്ത്രം. മിറക്കിൾ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മുഹമ്മദ് ഫൈസൽ നിർമിച്ചിരിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ ദിനേശ് പള്ളത്താണ്

Chanakya Thanthram Movie Official Trailer | Unni Mukundan | Kannan Thamarakkulam