അമ്പാടി തന്നിലൊരുണ്ണി
അഞ്ജനക്കണ്ണനാമുണ്ണീ
ഉണ്ണിയ്ക്കു നെറ്റിയിൽ ഗോപിപ്പൂ
ഉണ്ണിക്കു മുടിയിൽ പീലിപ്പൂ ( അമ്പാടി..)
ഉണ്ണിയ്ക്കു തിരുമാറിൽ വനമാല
ഉണ്ണിയ്ക്ക് തൃക്കയ്യിൽ മുളമുരളീ (2)
അരയിൽ കസവുള്ള പീതാംബരം
അരമണി കിങ്ങിണി അരഞ്ഞാണം
ഉണ്ണീ വാ.. ഉണ്ണാൻ വാ....
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കണങ്കാലിൽ പാദസരം
ഉണ്ണിയ്ക്കു പൂമെയ്യിൽ ഹരിചന്ദനം (2)
വിരലിൽ പത്തിലും പൊൻ മോതിരം
തരിവള മണിവള വൈഡൂര്യം
ഉണ്ണീ വാ ...ഉറങ്ങാൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
ഉണ്ണിയ്ക്ക് കളിയ്ക്കാൻ വൃന്ദാവനം
ഉണ്ണിയ്ക്കു കുളിയ്ക്കാൻ യമുനാജലം ((2)
ഒളികൺ പൂ ചാർത്താൻ സഖി രാധ
യദുകുല രാഗിണീ പ്രിയ രാധ
ഉണ്ണീ വാ ഉണർത്താൻ വാ..
കണ്ണനാമുണ്ണീ വാ ( അമ്പാടി..)
Indu
എന്റെ പ്രിയഗാനങ്ങൾ
Entries
Post date | ||
---|---|---|
Artists | സൂര്യ | Tue, 28/12/2010 - 08:19 |
Artists | പൈലുണ്ണി | Tue, 28/12/2010 - 10:11 |
Artists | രവി | Tue, 28/12/2010 - 10:13 |
Artists | കല്യാണസുന്ദരം | Tue, 28/12/2010 - 10:15 |
Artists | ശ്രീധരൻ നമ്പ്യാർ | Tue, 28/12/2010 - 10:16 |
Artists | സേനൻ | Tue, 28/12/2010 - 10:21 |
Artists | ജിനചന്ദ്രൻ | Thu, 10/09/2015 - 02:42 |
Artists | ചാരുഹാസൻ | Wed, 13/10/2010 - 09:15 |
Artists | കാര്യവട്ടം ശശികുമാർ | Wed, 13/10/2010 - 08:12 |
Artists | കൃഷ്ണപ്രസാദ് | Wed, 13/10/2010 - 08:11 |
Artists | കൃഷ്ണൻകുട്ടി നായർ | Wed, 13/10/2010 - 08:09 |
Artists | കൃഷ്ണക്കുറുപ്പ് എൻ ബി | Wed, 13/10/2010 - 08:08 |
Artists | കൃഷ്ണൻ പി കെ | Wed, 13/10/2010 - 08:07 |
Artists | കവിരാജ് ആചാരി | Wed, 13/10/2010 - 08:05 |
Artists | കലാശാല ബാബു | Wed, 13/10/2010 - 08:04 |
Artists | കലാമണ്ഡലം ഗോപി | Wed, 13/10/2010 - 08:01 |
Artists | ജിഷ്ണു രാഘവൻ | Wed, 13/10/2010 - 09:27 |
Artists | കിരൺ രാജ് | Wed, 13/10/2010 - 08:13 |
Artists | കിരൺ | Wed, 13/10/2010 - 08:13 |
Artists | കെ ജെ തോമസ് | Wed, 13/10/2010 - 08:16 |
Artists | ഗുരു ഗോപിനാഥ് | Wed, 13/10/2010 - 09:14 |
Artists | കെ പി ഉമ്മർ | Wed, 13/10/2010 - 08:17 |
Artists | കോഴിക്കോട് നാരായണൻ നായർ | Wed, 13/10/2010 - 08:29 |
Artists | കൊതുകു നാണപ്പൻ | Wed, 13/10/2010 - 08:25 |
Artists | കൊട്ടാരക്കര ശ്രീധരൻ നായർ | Wed, 13/10/2010 - 08:25 |
Artists | കൊച്ചുപ്രേമൻ | Wed, 13/10/2010 - 08:23 |
Artists | കൈലാഷ് | Wed, 13/10/2010 - 08:22 |
Artists | കെ പി കൊട്ടാരക്കര | Wed, 13/10/2010 - 08:21 |
Banner | ശ്രീലയം സിനിമ | Thu, 25/09/2014 - 02:24 |
Film/Album | ക്രോസ്സ് ബെൽറ്റ് | Sat, 14/02/2009 - 13:36 |
Film/Album | സ്വർഗ്ഗവാതിൽ | Thu, 25/09/2014 - 02:41 |
Film/Album | കല്പന | Sat, 14/02/2009 - 13:38 |
Film/Album | അതിരുകൾക്കപ്പുറം | Wed, 24/09/2014 - 19:24 |
Film/Album | ദത്തുപുത്രൻ | Sat, 14/02/2009 - 13:36 |
Film/Album | മുത്തുക്കുടയും ചൂടി | Wed, 24/09/2014 - 18:54 |
Film/Album | ഡിറ്റക്ടീവ് 909 കേരളത്തിൽ | Sat, 14/02/2009 - 13:37 |
Film/Album | ഡിസംബർ | Tue, 23/09/2014 - 03:10 |
Film/Album | ശബരിമല ദർശനം | Thu, 02/06/2016 - 00:01 |
Film/Album | റിവെഞ്ച് | Thu, 10/09/2015 - 02:07 |
Film/Album | കാക്കത്തമ്പുരാട്ടി | Sat, 14/02/2009 - 13:37 |
Film/Album | എഴുതാത്ത കഥ | Sat, 14/02/2009 - 13:37 |
Film/Album | ഭീകര നിമിഷങ്ങൾ | Sat, 14/02/2009 - 13:35 |
Film/Album | ആ ചിത്രശലഭം പറന്നോട്ടേ | Sat, 14/02/2009 - 13:25 |
Film/Album | രതിഭാവം | Thu, 26/05/2016 - 23:03 |
Film/Album | ലയനം | Thu, 26/05/2016 - 23:23 |
Film/Album | അമ്മ എന്ന സ്ത്രീ | Sat, 14/02/2009 - 13:27 |
Film/Album | ചുഴലിക്കാറ്റ് | Wed, 22/10/2014 - 02:07 |
Film/Album | അനാഥ | Sat, 14/02/2009 - 13:27 |
Film/Album | അമ്പലപ്രാവ് | Sat, 14/02/2009 - 13:26 |
Film/Album | പ്രേമകവിതകളേ | Sun, 28/09/2014 - 02:36 |
Pages
Contribution History
തലക്കെട്ട് | Edited on | Log message |
---|---|---|
പ്രായമായ | Thu, 17/03/2016 - 00:15 | |
തമ്പുരാനേ | Thu, 17/03/2016 - 00:13 | |
കാനനസുന്ദരി | Thu, 17/03/2016 - 00:11 | പാട്ടുകൾ ചേർത്തു |
അമ്പലക്കര പഞ്ചായത്ത് | Thu, 17/03/2016 - 00:05 | പാട്ടുകൾ ചേർത്തു |
പൂവേ പൂന്തളിരേ | Thu, 17/03/2016 - 00:02 | |
മുകുന്ദമുരാരേ | Wed, 16/03/2016 - 23:59 | |
ചുവരില്ലാതൊരു ചിത്രം | Wed, 16/03/2016 - 23:57 | |
മാനവന് മണ്ണില്‍ പിറന്നപ്പോഴേ | Wed, 16/03/2016 - 23:49 | |
മേലേ നന്ദനം പൂത്തേ | Fri, 11/03/2016 - 04:43 | |
താഴെ വീണു മാനം | Fri, 11/03/2016 - 04:41 | |
നീലക്കുറിഞ്ഞി പൂത്തപ്പോൾ | Fri, 11/03/2016 - 04:38 | |
ഓ കാർമുകിലേ | Fri, 11/03/2016 - 04:32 | |
ജാലകത്തിലെ പക്ഷി | Fri, 11/03/2016 - 04:24 | |
കടക്കണ്ണ് തൊടുക്കും | Fri, 11/03/2016 - 04:03 | |
ശ്രീകുമാരനാണേ | Fri, 11/03/2016 - 03:56 | |
ആട്ടക്കാരൻ | Fri, 11/03/2016 - 03:53 | |
എന്നും മാറോടണയ്ക്കാൻ | Fri, 11/03/2016 - 03:39 | |
മഴവിൽച്ചാറിൽ എഴുതും ഗാനമേ | Fri, 11/03/2016 - 03:35 | |
രാത്രി മുഴുവൻ മഴയായിരുന്നു | Fri, 11/03/2016 - 03:33 | |
പൂമരങ്ങള്‍ പീലിവീശി | Fri, 11/03/2016 - 02:55 | സത്യൻ അന്തിക്കാട് [nid:3451] |
വസന്തം തളിര്‍ത്തു | Tue, 06/10/2015 - 02:48 | |
രാവിന്റെ തോളില്‍ | Tue, 06/10/2015 - 02:40 | |
പുഴയില്‍ നിന്നേതോ പൂമീന്‍ വഴുതി വീഴും | Tue, 06/10/2015 - 02:24 | |
ഭൂമി കറങ്ങുന്നുണ്ടോടാ | Tue, 06/10/2015 - 02:23 | |
കമ്പിളിമേഘം പുതച്ച് | Fri, 02/10/2015 - 03:51 | |
തെന്നലിലും | Fri, 02/10/2015 - 03:32 | |
പെണ്ണിന്റെ ചുറ്റിലും | Fri, 02/10/2015 - 03:28 | |
ആരോമലേ | Fri, 02/10/2015 - 03:24 | |
കുറുകുറുകുറു | Fri, 02/10/2015 - 03:17 | |
ദേവബിംബം | Fri, 02/10/2015 - 03:16 | |
അറിയാതെ | Fri, 02/10/2015 - 03:15 | |
അമ്പാരിമേലേ | Thu, 01/10/2015 - 03:28 | |
എന്നും മനസ്സിന്റെ തംബുരു (F) | Thu, 01/10/2015 - 03:27 | |
എന്നും മനസ്സിന്റെ തംബുരു | Thu, 01/10/2015 - 03:24 | |
പറന്നുയരാൻ | Thu, 01/10/2015 - 03:10 | |
കിളിയേ കിളിയേ നറുതേന്മൊഴിയേ | Thu, 01/10/2015 - 03:06 | |
ആരാധനാ നിശാസംഗീതമേള | Thu, 01/10/2015 - 03:05 | |
ആയിരം കണ്ണുമായ് | Thu, 01/10/2015 - 03:04 | |
അക്കുത്തിക്കുത്താന വരമ്പത്ത് | Thu, 01/10/2015 - 03:02 | |
ഇല്ലില്ലം കാവിൽ | Thu, 01/10/2015 - 03:00 | |
അദ്ധ്യായം ഒന്നു മുതൽ | Thu, 01/10/2015 - 02:59 | |
നീർക്കിളി നീന്തി വാ | Thu, 01/10/2015 - 02:55 | |
വാ കുരുവീ ഇണപ്പൂങ്കുരുവീ | Thu, 01/10/2015 - 02:54 | |
അരയരയരയോ കിങ്ങിണിയോ | Thu, 01/10/2015 - 02:53 | |
അത്തപ്പൂവും നുള്ളി | Thu, 01/10/2015 - 02:52 | |
വാനവിൽക്കൊടികൾ | Thu, 01/10/2015 - 02:39 | |
താളമിളകും കൊലുസ്സിൻ | Thu, 01/10/2015 - 02:38 | |
തൂക്കണാം കുരുവിയോ | Thu, 01/10/2015 - 02:37 | |
കുരുവീ കുരുവീ വാ വാ | Thu, 01/10/2015 - 02:35 | |
ഒരു കുടയും കുഞ്ഞുപെങ്ങളും | Thu, 01/10/2015 - 02:34 |