ഫിലിം ഫെയർ അവാർഡ്

അവാർഡ് വിഭാഗം നേടിയ വ്യക്തി വർഷംsort ascending സിനിമ
മികച്ച സഹനടൻ തിലകൻ 2011 ഇന്ത്യൻ റുപ്പി
മികച്ച നടൻ മോഹൻലാൽ 2007 പരദേശി
മികച്ച നടൻ മമ്മൂട്ടി 2000 അരയന്നങ്ങളുടെ വീട്
മികച്ച സംവിധായകൻ ശ്യാമപ്രസാദ് 1999 അഗ്നിസാക്ഷി
മികച്ച ഛായാഗ്രഹണം സന്തോഷ് ശിവൻ 1999 വാനപ്രസ്ഥം
മികച്ച നടൻ ബാലചന്ദ്രമേനോൻ 1998 സമാന്തരങ്ങൾ
മികച്ച നടൻ മമ്മൂട്ടി 1997 ഭൂതക്കണ്ണാടി
മികച്ച നടൻ മമ്മൂട്ടി 1991 അമരം
മികച്ച സംഗീതസംവിധാനം രവീന്ദ്രൻ 1990 ഹിസ് ഹൈനസ്സ് അബ്ദുള്ള
മികച്ച നടി രേവതി 1988 കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ
മികച്ച നടൻ ഭരത് ഗോപി 1983 കാറ്റത്തെ കിളിക്കൂട്
മികച്ച നടൻ ഭരത് ഗോപി 1982 ഓർമ്മയ്ക്കായി
മികച്ച ചിത്രം എം കൃഷ്ണൻ നായർ 1967 അഗ്നിപുത്രി
മികച്ച ചിത്രം രാമു കാര്യാട്ട് 1966 ചെമ്മീൻ