ഓർമ്മയ്ക്കായി
കഥാസന്ദർഭം:
അബദ്ധത്തിൽ ഒരു കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട സൂസന്ന അഞ്ചു വർഷത്തിനു ശേഷം ജയിലിൽ നിന്നും പുറത്തു വരുന്നു. തന്റെ ജീവിതത്തിൽ സംഭവിച്ച ദാരുണമായ സംഭവങ്ങളിലൂടെ കടന്നു പോകുന്ന സൂസന്നയുടെ ഓർമ്മക്കുറിപ്പ് പോലെയാണ് ചിത്രം അവതരിപ്പിച്ചിരികുന്നത്.
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 8 October, 1982