ദേശീയ ചലച്ചിത്ര അവാർഡ്

അവാർഡ് വിഭാഗം നേടിയ വ്യക്തി വർഷംsort ascending സിനിമ
മികച്ച ഛായാഗ്രഹണം അഞ്ജുലി ശുക്ല 2009 കുട്ടിസ്രാങ്ക്
മികച്ച ശബ്ദലേഖനം റസൂൽ പൂക്കുട്ടി 2009 കേരളവർമ്മ പഴശ്ശിരാജ
പ്രത്യേക ജൂറി പുരസ്കാരം ശ്രീകർ പ്രസാദ് 2009 കുട്ടിസ്രാങ്ക്
മികച്ച ചിത്രം ഷാജി എൻ കരുൺ 2009 കുട്ടിസ്രാങ്ക്
മികച്ച പ്രാദേശിക ചിത്രം (മലയാളം) 2009 കേരളവർമ്മ പഴശ്ശിരാജ
മികച്ച തിരക്കഥ പി എഫ് മാത്യൂസ് 2009 കുട്ടിസ്രാങ്ക്
പ്രത്യേക ജൂറി പുരസ്കാരം പത്മപ്രിയ 2009 കേരളവർമ്മ പഴശ്ശിരാജ
മികച്ച തിരക്കഥ കെ ഹരികൃഷ്ണൻ 2009 കുട്ടിസ്രാങ്ക്
മികച്ച പ്രാദേശിക ചിത്രം (മലയാളം) ശ്യാമപ്രസാദ് 2008 ഒരേ കടൽ
മികച്ച സംഗീതസംവിധാനം ഔസേപ്പച്ചൻ 2008 ഒരേ കടൽ
പ്രത്യേക ജൂറി പുരസ്കാരം എൻ എഫ് ഡി സി 2008 ബയസ്കോപ്പ്
പ്രത്യേക ജൂറി പുരസ്കാരം തിലകൻ 2007 ഏകാന്തം
മികച്ച കുടുംബക്ഷേമചിത്രം 2007 കറുത്ത പക്ഷികൾ
മികച്ച ചമയം പട്ടണം റഷീദ് 2007 പരദേശി
മികച്ച നൃത്തസംവിധാനം മധു ഗോപിനാഥ് 2006 രാത്രിമഴ
മികച്ച ചിത്രം പ്രിയനന്ദനൻ 2006 പുലിജന്മം
ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് ജയരാജ് 2005 ദൈവനാമത്തിൽ
ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് ആര്യാടൻ ഷൗക്കത്ത് 2005
ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് ആര്യാടൻ ഷൗക്കത്ത് 2005 ദൈവനാമത്തിൽ
മികച്ച പ്രാദേശിക ചിത്രം (മലയാളം) ശ്യാമപ്രസാദ് 2004 അകലെ
മികച്ച നവാഗത സംവിധായകന്‍ രാജീവ് വിജയരാഘവൻ 2004 മാർഗ്ഗം
മികച്ച സഹനടി ഷീല 2004 അകലെ
മികച്ച കുടുംബക്ഷേമ ചിത്രം ആര്യാടൻ ഷൗക്കത്ത് 2003 പാഠം ഒന്ന് ഒരു വിലാപം
മികച്ച കുടുംബക്ഷേമചിത്രം ടി വി ചന്ദ്രൻ 2003 പാഠം ഒന്ന് ഒരു വിലാപം
മികച്ച രണ്ടാമത്തെ ചിത്രം ആര്യാടൻ ഷൗക്കത്ത് 2003 പാഠം ഒന്ന് ഒരു വിലാപം

Pages

ഇന്ത്യൻ സിനിമാ അവാർഡുകൾക്ക് വേണ്ടി.