ദേശീയ ചലച്ചിത്ര അവാർഡ്

അവാർഡ് വിഭാഗം നേടിയ വ്യക്തി വർഷംsort ascending സിനിമ
മികച്ച നടി മോനിഷ ഉണ്ണി 1986 നഖക്ഷതങ്ങൾ
മികച്ച പിന്നണി ഗായകൻ പി ജയചന്ദ്രൻ 1986 ശ്രീനാരായണഗുരു
മികച്ച ചിത്രം ജി അരവിന്ദൻ 1985 ചിദംബരം
മികച്ച പ്രാദേശിക ചിത്രം (മലയാളം) പി പത്മരാജൻ 1985 തിങ്കളാഴ്ച നല്ല ദിവസം
മികച്ച ശബ്ദലേഖനം ദേവദാസ് 1984 മുഖാമുഖം
മികച്ച തിരക്കഥ അടൂർ ഗോപാലകൃഷ്ണൻ 1984 മുഖാമുഖം
മികച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ 1984 മുഖാമുഖം
മികച്ച പ്രാദേശിക ചിത്രം (മലയാളം) അടൂർ ഗോപാലകൃഷ്ണൻ 1984 മുഖാമുഖം
സ്പെഷൽ ജൂറി മങ്കട രവിവർമ്മ 1983 നോക്കുകുത്തി
ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് റോസമ്മ ജോർജ്ജ് 1983 ആരൂഢം
ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാർഡ് ഐ വി ശശി 1983 ആരൂഢം
മികച്ച മലയാള ചലച്ചിത്രം ശിവൻ 1982 യാഗം
മികച്ച പ്രാദേശിക ചിത്രം (മലയാളം) അടൂർ ഗോപാലകൃഷ്ണൻ 1982 എലിപ്പത്തായം
മികച്ച ശബ്ദലേഖനം ദേവദാസ് 1982 എലിപ്പത്തായം
മികച്ച പ്രാദേശിക ചിത്രം (മലയാളം) പി എ ബക്കർ 1982 ചാപ്പ
മികച്ച രണ്ടാമത്തെ ചിത്രം ജി അരവിന്ദൻ 1982 പോക്കുവെയിൽ
മികച്ച നടൻ ബാലൻ കെ നായർ 1981 ഓപ്പോൾ
മികച്ച ബാലതാരം മാസ്റ്റർ അരവിന്ദ് 1981 ഓപ്പോൾ
മികച്ച ഗായിക എസ് ജാനകി 1981 ഓപ്പോൾ
മികച്ച പ്രാദേശിക ചിത്രം (മലയാളം) പി പത്മരാജൻ 1979 പെരുവഴിയമ്പലം
മികച്ച സംവിധായകൻ ജി അരവിന്ദൻ 1978 കാഞ്ചനസീത
മികച്ച സംവിധായകൻ ജി അരവിന്ദൻ 1978 തമ്പ്
മികച്ച മലയാള ചലച്ചിത്രം കെ രവീന്ദ്രൻ നായർ 1978 തമ്പ്
മികച്ച നടൻ ഭരത് ഗോപി 1977 കൊടിയേറ്റം
മികച്ച ഛായാഗ്രഹണം പി എസ് നിവാസ് 1977 മോഹിനിയാട്ടം

Pages

ഇന്ത്യൻ സിനിമാ അവാർഡുകൾക്ക് വേണ്ടി.