റോസമ്മ ജോർജ്ജ്

Rosamma George
Rosamma George

 

  CTRL + Q to Enable/Disable GoPhoto.it

ശ്രീമതി റോസമ്മ ജോർജ്, പ്രസിദ്ധ സിനിമാ നിർമാതാവ്. സ്വദേശം കോട്ടയത്തിനടുത്ത് മണിമല. വിവാഹം കഴിച്ചത്, കോട്ടയം തോട്ടാക്കാട്ടുകാരൻ, ശ്രീ എം. ഡി.ജോർജ്.
അന്ന് ശ്രീ എം.ഡി.ജോര്ജ്, ചിത്രകൗമുദി ജോര്ജ് എന്നാണു അറിയപ്പെട്ടിരുന്നത്. പിന്നീടു വളരെ നാളുകൾക്കു ശേഷം ആണ്, ജെ.എം.ജെ ആര്ട്സ്, ബിന്ദു ചിത്ര പ്രൊദക്ശൻ, Angel Films ഒക്കെ ഉണ്ടായത്. ഇപ്പോൾ ജീവിച്ചിരുപ്പില്ല.
നാല് മക്കൾ.