രാജശേഖർ

Name in English: 
Rajashekhar
Rajasekhar
Artist's field: 

തമിഴിൽ "സുബ്രഹ്മണ്യപുരം", "പരുത്തിവീരൻ" തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായി. മലയാളത്തിൽ "ചാപ്പാ കുരിശ്","ട്രാഫിക്" തുടങ്ങിയ സിനിമകളിലും സംഘട്ടനം ചെയ്തു.