1962 ലെ സിനിമകൾ

Sl No. സിനിമ സംവിധാനം തിരക്കഥ റിലീസ്sort ascending
1 ഭാര്യ എം കുഞ്ചാക്കോ കാനം ഇ ജെ 20 Dec 1962
2 വിയർപ്പിന്റെ വില എം കൃഷ്ണൻ നായർ പൊൻ‌കുന്നം വർക്കി 1 Dec 1962
3 ഭാഗ്യജാതകം പി ഭാസ്ക്കരൻ ജഗതി എൻ കെ ആചാരി
4 പുതിയ ആകാശം പുതിയ ഭൂമി എം എസ് മണി തോപ്പിൽ ഭാസി
5 വേലുത്തമ്പി ദളവ ജി വിശ്വനാഥ്, എസ് എസ് രാജൻ ജഗതി എൻ കെ ആചാരി
6 ലൈലാ മജ്‌നു പി ഭാസ്ക്കരൻ ജഗതി എൻ കെ ആചാരി
7 ശ്രീരാമപട്ടാഭിഷേകം ജി കെ രാമു നാഗവള്ളി ആർ എസ് കുറുപ്പ്
8 കാൽപ്പാടുകൾ കെ എസ് ആന്റണി കെ എസ് ആന്റണി
9 സ്നേഹദീപം പി സുബ്രഹ്മണ്യം മുട്ടത്തു വർക്കി
10 വിധി തന്ന വിളക്ക് എസ് എസ് രാജൻ മുതുകുളം രാഘവൻ പിള്ള
11 പാലാട്ടു കോമൻ എം കുഞ്ചാക്കോ ശാരംഗപാണി
12 സ്വർഗ്ഗരാജ്യം പി ബി ഉണ്ണി നോബ൪ട്ട് പാവന
13 ശാന്തി നിവാസ് സി എസ് റാവു അഭയദേവ്
14 കണ്ണും കരളും കെ എസ് സേതുമാധവൻ കെ ടി മുഹമ്മദ്
15 ശ്രീകോവിൽ എസ് രാമനാഥൻ, പി എ തോമസ് എസ് എൽ പുരം സദാനന്ദൻ